Chapter Title : കളിത്തോഴി [കൊമ്പൻ]
പോന്നിരുന്നത്. എന്നാൽ ആയിടക്ക് ആ ട്രെയിനിന്റെ ടൈം മാറ്റി. അത് നേരത്തെ ആക്കി. അതിനാൽ അത് കഴിഞ്ഞുള്ള കോട്ടയം – എറണാകുളം പാസ്സന്ജർ ട്രെയ്‌നിനായി ഞങ്ങളുടെ യാത്ര. അതാണെങ്കിൽ താരതമ്യേന മെല്ലെയെ പോകുമായിരുന്നുളു. മാത്രവുമല്ല മിക്ക സ്റ്റേഷനിലും പിടിച്ചിടും. അങ്ങനെ സാധാരണ ഒരുമണിക്കൂറിൽ തീരേണ്ട ഞങ്ങളുടെ യാത്രകൾ രണ്ടു മണിക്കൂറൊക്കെ ആയി തുടങ്ങി. ഞങ്ങൾ വർത്തമാനമൊക്കെ പറഞ്ഞു സമയം കളയുമായിരുന്നു. റാഫിക്ക് ചിലപ്പോഴൊക്ക ഓഫീസിൽ ഓവർ ടൈം ഉള്ളത് കൊണ്ടത് അവൻ വൈകുമായിരുന്നു,
റാഫി കൂടെയില്ലാത്ത സമയത്തു എനിക്കും മാത്തനും തമ്മിൽ ഒരു അടുപ്പം വളരുന്നുണ്ടെന്നു ഞാൻ മനസിലാക്കി. പെട്ടന്നുള്ള ഒരു അടുപ്പമല്ല, ഓരോ ദിവസവും തമ്മിൽ തമ്മിൽ കാണുമ്പോ അടുത്ത് ഇരിക്കുമ്പോ അറിയാതെ തോളിൽ ചെയ്യുമ്പോ ഒന്നിച്ചു ചായ കുടിക്കുമ്പോ അങ്ങനെ ഒരുപാടു സംഭവങ്ങൾ ഞങ്ങൾക്കിടയിലുണ്ടായിരുന്നു. അവന്റെ വീട്ടിൽ അമ്മ മാത്രമേ ഉള്ളു. ഇപ്പൊ അവൻ പുതിയ വീട് കെട്ടികൊണ്ടിരിക്കയാണ്.
പിന്നെ; ഞാൻ പറഞ്ഞില്ലേ എന്ന വല്ലാത്ത കെയറിങ് ആണ് മാത്തൻ, അതുപോലെ എനിക്കെന്തും പറയാനുള്ള ഫ്രീഡം മാത്തന്റെ അടുത്തുണ്ടായിരുന്നു. ഇടക്കൊക്കെ ഞങ്ങൾ തമ്മിലുള്ള സംസാരം ചിലതൊക്കെ എനിക്ക് തുറന്നു സംസാരിക്കുന്ന രീതിയിലേക്ക് മാറി. എന്ന് വെച്ചാൽ, മാത്തൻ അവന്റെ ഒരു തേച്ച കാമുകിയുടെ കഥ എന്നോട് പറഞ്ഞിരുന്നു. അവളുമായി സെക്സ് ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞപ്പോൾ, എനിക്കവനോട് അസൂയ തോന്നി. പക്ഷെ ഇതെല്ലം എന്റെ അടുത്ത് തോളോട് തോൾ ചേർന്നിരുന്നു അവൻ പറയുമ്പോ എനിക്കതെല്ലാം കേൾക്കാൻ വല്ലാത്ത ഉത്കണ്ഠയുമായിരുന്നു, പിന്നെ പ്രധാനമായും റാഫി ഇല്ലെങ്കിൽ മാത്രമേ എന്നോട് ഇതൊക്കെ മാത്തൻ പറഞ്ഞിരുന്നുള്ളു, കാരണം, റാഫിക്ക് പ്രേമം എന്ന
💬 Comments
View all comments