Chapter Title : കളിത്തോഴി [കൊമ്പൻ]
വാക്ക് തന്നെ അലർജിപോലെയാണ്. അങ്ങനെ ഓരോ ദിവസവും മാത്തന്റെ ഒപ്പം തനിച്ചു വരുമ്പോ ഞാനുമീ കഥകൾ കേൾക്കാൻ കൊതിച്ചു. അതിനു മറ്റൊരു കാരണം മാത്തൻ പലതും എന്നോട് ഒളിക്കാതെ പറയുമായിരുന്നു, മാത്തന്റെ ശബ്ദം ആകാശവാണി റേഡിയോവാർത്ത വായിക്കുന്ന നന്ദൻ ന്റെ ശബ്ദത്തിനു നല്ലസാമ്യം ഉണ്ടായിരുന്നു, അത് കൊണ്ട് ഞാനും ഒരു കുഞ്ഞിനെപ്പോലെ ഇതൊക്കെ കേട്ടങ്ങിരിക്കും, തുറന്ന വെച്ച പുസ്തകം പോലെയാണ് മാത്തന്റെ മനസ് എന്ന് ഞാനും ആ പൗരുഷമാർന്ന മുഖത്തേക്ക് നോക്കുമ്പോ മനസിലാക്കിയിരുന്നു.
അങ്ങനെപോയികൊണ്ടിരുന്ന ഞങ്ങളുടെ സൗഹൃദം പെട്ടന്നൊരുദിവസം അടുത്ത ഘട്ടത്തിലേക്ക് വഴിമാറി, ആ സംഭവത്തിനു ശേഷമാണു എനിക്കും മാത്തനും തമ്മിലുള്ള അടുപ്പം കൂടിയത്. സംഭവം പറയാം. ഞാനിടുന്ന ഡ്രസ്സ് ഒക്കെ മുറുക്കമായതിനാൽ മിക്കപ്പോഴും സാരി ആണ് ഞാൻ ഉടുക്കാറ്. ഇടക്കൊക്കെ ചുരിദാറും ഇടുമായിരുന്നു. അന്നൊരൂസം കാലത്തു ട്രെയിനിൽ കോട്ടയത്തേക്ക് പോകുമ്പോ എനിക്ക് ചെറിയ തലവേദന പോലെ തോന്നി, ഞാൻ കണ്ണടച്ച് മയങ്ങി പോയി, ആ സമയം എന്റെ ബ്രാ ബ്ലൗസിന്റെ പുറത്തൂടെ വന്നപ്പോൾ ഞാനത് ശ്രദ്ധിച്ചില്ല, എന്റെ നേരെ ഇരുന്ന രണ്ടു കോളേജ് പിള്ളേർ അത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു, അവരെന്തോ കമന്റ് അടിച്ചതാണ്, മയക്കത്തിൽ എനിക്കാദ്യം കാര്യം മനസിലായില്ല. പക്ഷെ എന്റെ തോളിൽ ചേർന്നിരുന്ന മാത്തൻ അത് കണ്ടിട്ട് എന്നോട് ബ്ലൗസ് ശെരിക്കിടാൻ ചെവിയിൽ പറഞ്ഞത്, ട്രെയിനിന്റെ ചൂളം വിളിക്കിടയിൽ ആയതു കൊണ്ട് എനിക്കും അത്ര തിരിഞ്ഞില്ല. പക്ഷെ മാത്തൻ എന്റെ ദേഹത്ത് കൈവെച്ചുകൊണ്ട് ബ്ലൗസ് പിടിച്ചു നേരെ ഇട്ടു തന്നു. ആ പിള്ളേരെ മാത്തൻ കലിപ്പിച്ചു നോക്കിയതും, അവമ്മാര് സ്‌ഥലമെത്തി എന്ന വ്യാജേന എണീറ്റു.
💬 Comments
View all comments