0%

Chapter Title : കളിയാട്ടങ്ങൾ 10 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 79.8K

ആ ഇരുണ്ട ഇടനാഴിയിൽ പരക്കം പായുന്ന എലികളുടെ ശബ്ദവും വിജനമായ കോണുകളിൽ ഒളിഞ്ഞിരുന്നു കുക്കിയാർക്കുന്ന ചീവീടുകളുടെ ശബ്ദവും മുഴച്ചുനിൽക്കുന്നുണ്ട്.

ഏത് നിമിഷവും ലൈറ്റ് തെളിയാനുള്ള സാധ്യത കൂടുതൽ ആണ്. അതുകൊണ്ട് ഇപ്പോവേണമെങ്കിലും ഒരു ആക്രമണത്തിന് തയ്യാറായി നിൽക്കണം. വാഹിദ് വ്യക്തമായ കരുതലോടെ മനസ്സിനെ പാകപ്പെടുത്തി.

ഹരിയുടെ സംസാരം വീണ്ടും ഉയർന്നു. വാഹിദ് കാതുകൾ കൂർപ്പിച്ചു.

"പിന്നീട് നിങ്ങൾ എന്തുണ്ടായി?"

ജോസഫ് മദ്യം ഇറക്കിക്കൊണ്ട് ചോദിച്ചു. ഹരി വീണ്ടും പറഞ്ഞു തുടങ്ങി. അവരുടെ വഴിവിട്ട ജീവിതത്തിന്റെയും പലരുടെയും ജീവിതം വഴി വിട്ടു പോയതിന്റെയും കഥകൾ വാഹിദിന്റെ കാതുകളിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.

കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞതോടെ ടോമിയും ഹരിയും പഠിപ്പിൽ നിന്ന് മുഴുവനായി പുറം തള്ളപ്പെട്ടു. പഠനത്തിൽ ശ്രദ്ധയില്ലാതെ ലഹരിയിൽ മുഴുകി പെൺകുട്ടികളുടെ ശരീരത്തിൽ മാറിമാറി കിടന്ന് സുഖിച്ചു കാമത്തിന്റെ അടിമയായി പകലും രാവും തള്ളിനീക്കി.

അതിനിടയിൽ ആ ഏരിയയിലെ ലഹരിയുടെ കുത്തക അവരുടേത് മാത്രമായി മാറുകയും മാർക്കറ്റ് കേന്ദ്രീകരിച്ചാണ് സാധനം എത്തുന്നതെന്നും മനസ്സിലായ ഹരി അങ്ങോട്ട് പോയി ആരാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തി അയാളുമായി സംസാരിച്ചു.

പക്ഷേ അയാൾ വെറുമൊരു സൂക്ഷിപ്പുകാരൻ മാത്രമാണെന്ന് മനസ്സിലായെങ്കിലും ആരാണ് ഇത്ര നിസ്സാരമായി ഈ കുറ്റകൃത്യം ചെയ്യാൻ ഇവർക്ക് പിന്തുണ നൽകുന്നത് എന്ന് അവന് മനസ്സിലായില്ല.

മുത്തു എന്ന ആ അമ്പതുകാരൻ ആകെ പറഞ്ഞത് ഒരേയൊരു കാര്യം മാത്രമായിരുന്നു.

"ഈ മരുന്നൊക്കെ വരുന്നത് നിങ്ങളുടെ കേരളത്തിൽ നിന്നാണ്. നല്ല ചെറു പെൺകുട്ടികളെ മൂപ്പർക്ക് വലിയ കാര്യമാണ്, അതും ഫ്രഷ് സാധനം. ഒപ്പിക്കാൻ പറ്റിയാൽ റൂമിലേക്ക് കൊണ്ട് പോവുന്ന കാര്യം ഞാനേറ്റു."

ഹരിക്ക്

💬 Comments

View all comments