Chapter Title : കളിയാട്ടങ്ങൾ 11 [ലസ്റ്റർ]
നടക്കുന്നതിനിടയിൽ ജൂലി സർവ്വ ശക്തിയും സംഭരിച്ചുകൊണ്ട് മുലയിൽ കടിച്ചു പറിക്കുന്ന അയാളുടെ തലമുടിയിൽ പിടിച്ചു വലിച്ചു. വേദന കാരണം തല ഉയർത്തിയ ജോസഫ് അവളുടെ മുകഖമടച്ചു തല്ലിയപ്പോൾ ആ നടുക്കത്തിലും ദേഷ്യത്തിലും അവൾ അയാളെ പിന്നിലേക്ക് ആഞ്ഞു തള്ളി.
വാഹിദിന്റെ ചവിട്ടേറ്റു പിന്നിലേക്ക് തെറിച്ച ജോസഫ് പൊളിഞ്ഞു കിടക്കുന്ന മേശയുടെ മുകളിലേക്ക് വീഴുകയും ഒടിഞ്ഞുനിൽക്കുന്ന മേശയുടെ കാലിന്റെ കൂർത്ത ഭാഗം അയാളുടെ വയറിലൂടെ തുളച്ചു കയറുകയും ചെയ്തു. ജൂലിയുടെ നിലവിളിയിൽ മാർക്കറ്റ് നടുങ്ങി.
അത് കണ്ട ഹരിയും അവന്റെ ഗുണ്ടയും വാഹിദിനെ കൊല്ലാനുള്ള വെറുപ്പോടെ കുതിച്ചു ഗുണ്ടയുടെ ഇടിയേറ്റ് അവന്റെ പിടലി ചതഞ്ഞു. നല്ല ശക്തിയുള്ള ഇടിയായത് കാരണം അവനൊന്ന് താളം തെറ്റി.
തിരിഞ്ഞു നിന്ന് അടിക്കാൻ തയ്യാറാകുന്നതിനു മുമ്പ് ഹരിയുടെ ചവുട്ട് അവന്റെ തുടയിൽ പതിക്കുകയും വാഹിദ് അൽപ്പം പിന്നിലേക്ക് നീങ്ങിപ്പോവുകയും ചെയ്തു. ആ സമയം കൊണ്ട് ഹരി മുന്നോട്ട് കുതിച്ചു വാഹിദിന്റെ കഴുത്തിലൂടെ കൈചുറ്റി അവനെ പൂട്ടി.
"കൊല്ലെടാ ഈ നായിന്റെ മോനെ. അല്ലെങ്കിൽ നമ്മൾ രണ്ടാളും ഇവിടെ കിടന്നു ചാവും."
ഹരി ഗുണ്ടയെ നോക്കി അലറി. മരിക്കാതെ രക്തം വാർന്നു കിടക്കുന്ന ജോസഫിന്റെ വയറ്റിൽ നിന്ന് കുന്തംപോലെ കൂർത്തു നിൽക്കുന്ന മേശയുടെ കാല് അവൻ വലിച്ചൂരി.
ജോസഫ് അവസാനമായി ഒന്ന് ഞരങ്ങി കണ്ണുകൾ മിഴിച്ച് നിശ്ചലമായി. കൈയിൽ കിട്ടിയ ആയുധവുമായി വാഹിദിനു നേരെ ഓടിയടുത്ത ഗുണ്ടയെ ജൂലി ഒരു തള്ളുതള്ളി.
അയാൾ വീണുകിടക്കുന്ന ഒരുത്തന്റെ ദേഹത്ത് ചവുട്ടി നിലതെറ്റി മുന്നോട്ട് ആഞ്ഞതും ഒന്ന് വട്ടം കറങ്ങി തന്റെ കഴുത്തിൽ നിന്ന് പിടിയിളക്കി ഹരിയേ
💬 Comments
View all comments