Chapter Title : കളിയാട്ടങ്ങൾ 2 [ലസ്റ്റർ]
സംഗീത അയാൾക്കൊപ്പം നടന്ന് പോകുന്നത് കണ്ടപ്പോൾ നടത്തതിന് വേഗത കൂട്ടി. ഇടയ്ക്ക് ഹൂഡി ജാക്കറ്റിന്റെ ക്യാപ് കൊണ്ട് തലമൂടി.
അവൻ ചെന്ന് ബൈക്കിൽ കയറി കുറച്ച് ദൂരം മുന്നോട്ട് നീങ്ങി. അവർ നിന്നിരുന്ന സ്ഥലത്തു നിന്ന് അല്പം കൂടി മുന്നോട്ട് പോയപ്പോൾ ആ ഒമിനി വാൻ ഇരുട്ടിൽ നിന്ന് റോഡിലേക്ക് നീങ്ങി പാഞ്ഞുപോകുന്നത് കണ്ടു. ബൈക്കിന്റെ വേഗത വർദ്ധിപ്പിച്ചു അവർക്ക് സംശയം തോന്നാത്ത വിധത്തിൽ വാഹിദ് ആ വാനിനെ പിന്തുടർന്നു. കുറച്ച് ദൂരം മുന്നോട്ട് പോയാൽ ഒരു ജംഗ്ഷൻ ആണ്.
അവിടെ നിന്ന് വലത്തോട്ട് പാഞ്ഞുപോയ വാനിന്റെ പിന്നാലെ പിന്തുടർന്നപ്പോൾ അത് ഇലക്ട്രിക് പോസ്റ്റ് ഇല്ലാത്ത ഭാഗത്തെ റോഡിന്റെ വലത് ഭാഗത്തു മതിൽ പൊട്ടിപ്പൊളിഞ്ഞ ഒരു പറമ്പിലേക്ക് കയറുന്നത് അവൻ ദൂരെനിന്നു കാണുകയും ബൈക്ക് റോഡരികിൽ നിർത്തി അതിൽനിന്നിറങ്ങി മതിലിന്റെ അരികിലൂടെ ഇരുട്ട്പറ്റി ആ ഭാഗത്തേക്ക് നടക്കുകയും ചെയ്തു. മതിൽ ഇടിഞ്ഞ ഭാഗത്തേക്ക് എത്തിയപ്പോൾ അവൻ മതിലിനോട് ചേർന്ന് നിന്ന് അകത്തേക്ക് ഒളിഞ്ഞു നോക്കി.
കുറച്ച് ഉള്ളിലേക്ക് നീങ്ങി മതിലിന്റെ അടുത്തായി റോഡിലെ വെളിച്ചം അൽപ്പം പോലും വീഴാത്ത ഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന വാനിന്റെ അകത്ത് വെളിച്ചം കാണാം. കുറച്ച് കഴിഞ്ഞപ്പോൾ അതിന്റെ പിന്നിലെ വാതിൽ മുകളിലേക്ക് തുറന്ന് വന്നതും പൂർണ്ണ നഗ്നനായി മെലിഞ്ഞ ഒരു വയസ്സൻ വണ്ടിയുടെ നിലത്തു മലർന്ന് കിടക്കുന്നതും വാഹിദ് വണ്ടിയിലെ വെളിച്ചത്തിൽ കണ്ടു.
പെട്ടന്ന് ഒരു നൂൽബന്ധം പോലുമില്ലാതെ പരിപൂർണ്ണ നഗ്നയായി വണ്ടിയുടെ സൈഡ് ഡോർ നീക്കി സംഗീത പുറത്തേക്ക് ഇറങ്ങി വണ്ടിയുടെ പിന്നിലേക്ക് വരുന്നത് വണ്ടിയിലെ ചെറിയ വെളിച്ചത്തിൽ അവൻ കണ്ടു.
💬 Comments
View all comments