0%

Chapter Title : കളിയാട്ടങ്ങൾ 5 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 84.8K

ചോദിച്ചു.

"മേജറല്ല മൈനറാ. പേര് കൊങ്ങിണി."

അവനും അവളെ കളിയാക്കുന്ന രീതിയിൽ തമാശ പറഞ്ഞു. ലിഫ്റ്റ് താഴെയെത്തി മൂവരും പുറത്തേക്കിറങ്ങി.

"എന്നിട്ട് മൊത്തത്തിൽ ഒന്ന് നോക്കുമ്പോൾ മൈനർ ആണെന്ന് തോന്നുന്നില്ല ല്ലോ. അസ്സൽ ഗണ്ണും തൂക്കി നടക്കുന്ന മേജർ ആണെന്നെ തോന്നൂ."

അവൾ അവന്റെ മുഖത്ത് നോക്കാതെ അർത്ഥം വച്ചു പറഞ്ഞു. രണ്ടു പെണ്ണുങ്ങളും ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. വാഹിദ് ഒന്ന് ചൂളിപ്പോയി എന്നുതന്നെ പറയാം. അവൻ ബുള്ളറ്റിന് നേരെ നടക്കുമ്പോൾ കാറിനു നേരെ നടക്കുന്ന ആ സ്ത്രീയെ പിന്നിൽ നിന്ന് വിളിച്ചു.

"ഹേയ് കൊങ്ങിണീ.. എന്താ മറ്റേ കൊങ്ങിണിയുടെ പേര്.?"

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

"കിങ്ങിണി."!

അവൾ നീട്ടിപറഞ്ഞു. രണ്ടുപേരും വീണ്ടും പൊട്ടിച്ചിരിച്ചു. പിന്നേ കാറിനുള്ളിലേക്ക് കയറി. വാഹിദ് ബുള്ളറ്റിൽ കയറി ഓടിച്ചുപോയി. നേരെ ലേഡീസ് ഫാഷൻ ഷോപ്പിൽ കയറി നല്ല രണ്ടുജോഡി ചുരിദാർ വാങ്ങി. ഒരെണ്ണം അവന്റെ ഇഷ്ട നിറമായ മിലിറ്ററി ഗ്രീൻ കളർ തിരഞ്ഞെടുത്തു. പിന്നേ സൂപ്പർമാർക്കറ്റിൽ പോയി വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങി അതൊക്കെ ഒരു ഔട്ടോയിൽ കയറ്റി വീട്ടിലേക്ക് മടങ്ങി.

"ഇതെന്തിനാ പുതിയത് വാങ്ങിയത്.? എന്റെ മുറിയിൽ പോയിട്ട് എടുക്കമായിരുന്നില്ലേ. വൈകിട്ട് പോകാമായിരുന്നല്ലോ."

ചുരിദാർ കൈയിൽ കൊടുത്തപ്പോൾ ചെറിയ ദേഷ്യത്തിൽ സംഗീത ചൂടായി. അവൻ ചെറുതായി ചിരിച്ചതേയുള്ളൂ. കാരണം അവൾ എന്തുമാത്രം സന്തോഷത്തിലാണെന്ന് അവളുടെ കണ്ണുകളും കവിൾത്തടങ്ങളും വ്യക്തമാക്കുന്നുണ്ടായിരുന്നു. അനിഷ്ടം പ്രകടിപ്പിക്കുമ്പോഴും അവൾ അറിയാതെ ആ കവർ കെട്ടിപ്പിടിക്കുന്നത് പോലെ മാറോടടുക്കി ചേർത്ത് പിടിച്ചിരുന്നത് പക്ഷേ അവൾ ഓർത്തില്ല.

"നിന്നു കിന്നാരം പറയാതെ പോയി കുളിച്ചു ഡ്രസ്സ് ചേഞ്ച് ചെയ്യ് പോത്തേ."

💬 Comments

View all comments