Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
ഒരെണ്ണം ആ ബാൽക്കണിയിൽ വന്നിരുന്നു വായും പൊളിച്ചു നോക്കുന്നത്. നീ ഇത്രയെങ്കിലും ഉടുത്തിട്ടുണ്ട്, അവൾക്ക് മുട്ടോളാമേയുള്ളൂ."
"ആര്, മുന്നിലെ വീട്ടിലെ സഞ്ജനയോ.? എന്നിട്ട് ഇക്ക അവളെ നോക്കിയോ.? എന്തിനാ നോക്കിയത്. നാശം പിടിക്കാൻ. മുടിഞ്ഞ ശരീരമുള്ള കഴപ്പി പിശാച്. നമുക്ക് അകത്തു പോകാ ഇക്കാ. ഞാനില്ലേ കൂടെ. മരുന്ന് പുരട്ടണ്ടേ? വേദന ണ്ടെന്ന് പറഞ്ഞല്ലോ എന്നോട്. വായോ."
ജൂലി അവന്റെ കൈത്തണ്ടയിൽ പിടിച്ചു ഇളക്കിക്കൊണ്ട് പറഞ്ഞു. അവൻ എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തിട്ട് അകത്തേക്ക് നടന്നു. അതുകണ്ട് കുലുങ്ങിചിരിച്ചുകൊണ്ട് ജൂലിയും എഴുന്നേറ്റ് അവനെ പിന്തുടർന്നു ബാൽക്കണിയുടെ ഗ്ലാസ് ഡോർ അടച്ചു വിരിപ്പ് നേരെയിട്ടു. വാഹിദിന്റെ പിന്നാലെ മുറിയിലേക്ക് കടന്ന് വാതിലടച്ചു കുറ്റിയിട്ടിട്ട് അവൾ അവന്റെ അടുത്തു കട്ടിലിൽ ചെന്നിരുന്നു.
"താനെന്താ ഇവിടെ.? അമ്മയെങ്ങാനും വന്നു നോക്കിയാൽ നാണക്കേട് ആണല്ലോ. പോയി നിന്റെ മുറിയിൽ കിടന്നേ."
"ഉവ്വാ. പോയത് തന്നെ. ഇന്ന് മാത്രമല്ല ഇനി എന്നും ഇവിടെയാ കിടക്കുന്നെ. നാളെ രാവിലെ റിലേറ്റീവ്സ് ഒക്കെയെത്തും. പപ്പ വിളിച്ചു പറഞ്ഞിട്ടുണ്ട്."
അവൾ കുണുങ്ങിചിരിച്ചു കൊണ്ട് പറഞ്ഞു.
"എന്തിന്. എന്താ വിശേഷം.?"
അവൻ നെറ്റിച്ചുളിച്ചു. അവൾ വീണ്ടും ചിരിച്ചു.
"എന്താ വിശേഷം ന്നോ? ആഹാ, മോളെ കൂടെ അവളേം കെട്ടിപ്പിടിച്ചു കിടന്നിട്ട് രാവിലെ പൊടിയും തട്ടി പോകാൻ പപ്പ വിടുമെന്ന് തോന്നുന്നുണ്ടോ.? നമ്മുടെ കല്യാണം, അല്ലാതെന്താ."
അവൾ കുറച്ച് ദേഷ്യപ്പെട്ടതുപോലെ അഭിനയിച്ചുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു. എന്നിട്ട് കട്ടിലിൽ മുട്ടുകാലിൽ എഴുന്നേറ്റ് അവന്റെ പിന്നിലേക്ക് ചെന്ന് അടികൊണ്ട് ചുവന്ന ഭാഗങ്ങൾ പതുക്കെ തടവി നോക്കി.
"വേദനയുണ്ടോ ഇക്കാ.?"
അവളുടെ കുഞ്ഞു വിരലുകൾ പൂവിതൾ
💬 Comments
View all comments