പ്രിയ ബ്രോ.. ഇതൊരു realistic നോവൽ ഒന്നും അല്ലല്ലോ. വാഹിദ് എന്ന കഥാപാത്രം, സാധാരണ ആണുങ്ങൾ പെണ്ണുങ്ങളെ വർണ്ണിക്കുന്നത് പോലെ ലക്ഷണമൊത്ത ഒരു പുരുഷനാണ്. ആണുങ്ങൾ എങ്ങിനെയാണോ പെണ്ണുങ്ങളുടെ പിന്നാലെ പോകുന്നത്, അതേ പോലെ സ്ത്രീകളും ചിന്തിച്ചു പോകുന്ന ഒരു മനുഷ്യനാണ് വാഹിദ്. മൂടൽ മഞ്ഞിലാണ് വാഹിദിന്റെ intro. അത് വായിച്ചാൽ മനസ്സിലാകും ബ്രോ.😊❤️
സംഗീതയുടെ ലൈഫ് എങ്ങിനെയാകും എന്ന് നമുക്ക് അറിയില്ലല്ലോ. ആരുടെ ഭാവിയെക്കുറിച്ചാണ് നമുക്ക് ധാരണ? നോക്കാം എന്താകുമെന്ന്. പാതി എഴുതി കഴിഞ്ഞു..🥰
നല്ല പാർട്ടായിരുന്നു ബ്രൊ
കഥയിൽ വരുന്ന പെണ്ണുങ്ങൾ എല്ലാം മുൻപ് ആരുടേലും കൂടെ കളിച്ചത് ആയിരിക്കും.
ഭർത്താവ് മാത്രം ഉള്ള വേറെ ആരുടെയും കൂടെ കളിക്കാത്ത പെണ്ണാണെങ്കിൽ ഏതേലും പെണ്ണിന്റെ കൂടെ ലെസ്ബിയൻ ചെയ്യുന്നുണ്ടാകും.
ഭർത്താവിന്റെ കൂടെ അല്ലാതെ മറ്റാരുടെ കൂടെയും (ആണായാലും പെണ്ണായാലും) കളിക്കാത്ത പെണ്ണുങ്ങൾ ആരും ഇല്ലേ കളിയാട്ടങ്ങൾ എന്ന ഈ കഥയിൽ
വാഹിദിന്റെ കൂടെ ഇതുവരെ കളിച്ചവർ എല്ലാം കളി തരുമോ എന്ന് ചോദിച്ചു വന്നവരാണ്. കഷ്ടപ്പെട്ട് വളക്കുക. അല്ലേൽ പതിയെ അടുത്ത് കളിയിലേക്ക് എന്ന വിധത്തിൽ ഒരു പെണ്ണും കളിയാട്ടങ്ങൾ എന്ന ഈ കഥയിൽ ഇല്ല.
ഇനി വാഹിദിന്റെ റൂമിലേക്ക് ഇന്ന് രാത്രി വരും എന്ന് പറഞ്ഞ പെണ്ണിനെ വാഹിദ് സംഗീതയുടെ കൂടെയാണ് കളിക്കുക എന്നാണ് പറഞ്ഞെ
അവളെ മാത്രമല്ല. അവന്റെ റൂമിലേക്ക് ഏതൊക്കെ പെണ്ണ് വരുന്നുണ്ടോ അവരെ എല്ലാം സംഗീതയുടെ കൂടെയാണ് കളിക്കുക എന്ന്
അത് വേണോ ബ്രൊ?
എല്ലാ പെണ്ണുങ്ങളും ത്രീസം ചെയ്യാൻ ഇഷ്ടപ്പെടുന്നവരല്ല
താൻ ഇഷ്ടപ്പെട്ടു കളിക്കുന്ന ആൾ അല്ലാതെ മറ്റൊരാൾ തന്റെ നഗ്നത കാണുന്നത് പോലും ഇഷ്ടപ്പെടാത്ത പെണ്ണുങ്ങൾ ഉണ്ടാകും.
സ്വാഭാവികമായി അടുത്തു ഓരോ സംഭവങ്ങളിലൂടെ കൂടുതൽ അടുത്ത് പതുക്കെ കളിയിലേക്ക് എത്തുന്ന ബന്ധങ്ങളും അവനു ഉണ്ടായാൽ രസമായിരിക്കും.
അവനെ കണ്ട ഉടനെ അവനുമായി കളിക്കണം എന്ന ലക്ഷ്യത്തോടെ അവനെ സമീപിച്ചത് അല്ലാതെ പിന്നീട് പരിചയപ്പെട്ടു സൗഹൃദം ഉണ്ടായി കൂടുതൽ അടുത്തിടപഴകി സാഹചര്യങ്ങളിലൂടെ പതുക്കെ കളിയിലെക്ക് എത്തുന്നവർ
From: Chapter 5