0%

Chapter Title : കളിയിൽ അല്പം കാര്യം [Love]

Author : Kambikathakal Read All Parts 4.7K

ആയി എന്നൊന്നും അറിയില്ല ഞാൻ എണീറ്റു പയ്യെ മൂത്രം ഒഴിക്കാൻ മുട്ടി പുറത്തേക്കു ഇറങ്ങി ലൈറ്റ് ഇടാതെ ഫോണിന്റെ വെട്ടത്തിൽ ഇറങ്ങിയത്.

ഞാൻ മൂത്രം ഒഴിച്ചു തിരിഞ്ഞപ്പോഴാണ് വീട്ടിലെ ലൈറ്റ് തെളിഞ്ഞു കിടക്കുന്നതു കാണുന്നെ മുറിയിലെ ആണ്.

ഞാൻ കരുതി ഇനി അമ്മ ലൈറ്റ് ഓഫാക്കാതെ ആണോ കിടക്കുന്നെ ഇനി എങ്ങാനും എഎണീറ്റത് ആവും എന്ന് കരുതി ഞാൻ അകത്തേക്ക് തന്നെ കേറി കട്ടിലിൽ കിടന്നു.

പിറ്റേന്ന് 7മണി ആയപ്പോ ഞാൻ എണീറ്റു എന്റെ വീട്ടിലേക്കു പൊയ്. ചെന്നപ്പോ മമ്മി കുളിയൊക്കെ കഴിഞ്ഞു എനിക്ക് കഴിക്കാൻ ചായയും കടിയൊക്കെ ഉണ്ടാകുന്നു ചോറ് അടുപ്പത്തു.

എന്നെ കണ്ടപാടെ മമ്മി

:നീ എണീറ്റോ ഇന്നലെ എത്രണ്ണം കുടിച്ചു

ഞാൻ : അധികം ഒന്നുമില്ല

മമ്മി, : ഇനി ഇത് ആവർത്തിക്കണ്ടാട്ടോ

ഞാൻ : ഒക്കെ

മമ്മി : പൊയ് പല്ല് തേച്ചു കുളിച്ച് വാ കഴിക്കാൻ എടുക്കാം

ഞാൻ : ഇന്നലെ മമ്മി ലൈറ്റ് ഓഫാക്കാതെ ആണോ കിടന്നേ

മമ്മി : അതെന്താടാ

ഞാൻ : ലൈറ്റ് ഒക്കെ തെളിഞ്ഞു കിടക്കുന്നതു കണ്ടു

മമ്മി : എപ്പോ

ഞാൻ : ഇന്നലെ രാത്രി പുറത്തിറങ്ങിയപ്പോ

മമ്മി : ആ ആത്.. പിന്നെ വെള്ളം കുടിക്കാൻ എണീറ്റതാവും

ഞാൻ : മ്മ്മ്

ഞാൻ വേഗം എന്റ പണി കഴിഞ്ഞു കോളേജിൽ പൊയ്.

തിരിച്ചു വന്നപ്പോ ഞാൻ ലിസമ്മയോട് ചോദിച്ചു ഇന്നലെ മമ്മി വളരെ ഹാപ്പി ആണ് ഇന്നും എന്നോട് മിണ്ടി. എന്താ ഗുട്ടൻസ്

ലിസമ്മ : നിന്റെ മമ്മിക് വേണ്ടത് എന്താണോ

💬 Comments

View all comments