Chapter Title : കളിയിൽ അല്പം കാര്യം [Love]
അത് കിട്ടി 😂അതാവും
ഞാൻ : അതെന്താ ഇനി മമ്മിക്ക് വല്ല കെട്യോനെയും കണ്ടു പിടിച്ചോ
ലിസമ്മ : നിന്റെ മമ്മിക് കെട്ടിയോൻ പോരാ അതൊക്കെ വേണ്ടപോലെ ചെയ്തിട്ടുണ്ട്
ഞാൻ : ഇനി വല്ല കാമുകന്മാരും
ലിസമ്മ :പോടാ എനിക്കത്തല്ലേ പണി
ഞാൻ : അല്ല അന്ന് ലിസമ്മ അല്ലെ പറഞ്ഞെ മമ്മിയിടെ താല്പര്യങ്ങൾ നടക്കാഞ്ഞിട്ട് ആണെന്ന്
ലിസ :+അതൊക്കെ പെണ്ണിന് വേണ്ടതല്ലേ
ഞാൻ : മമ്മിക് സെറ്റപ്പ് ഒന്നും ഉണ്ടാക്കല്ലേ ഞങ്ങൾക്ക് ഞങ്ങൾ മതി
ലിസ :അത് നിന്റെ മമ്മി പറയട്ടെ
ഞാൻ : മമ്മി പറയില്ല മമ്മി പാവമാ അന്നു ലിസമ്മ പറഞ്ഞത് തമാശ അയി കണ്ടുള്ളു അങ്ങനെ മതിട്ടോ
ലിസന്മ : എന്നേലും വേണം എന്ന് തോന്നിയാൽ പറയണേ
ഞാൻ : അത് അപ്പോ അല്ലെ ആലോചിക്കാം
ഞാൻ വീട്ടിലേക്കു ചെന്നു അവിടെ ചെന്നപ്പോ മമ്മി ഇരുന്നു തൈകുന്നു.
മമ്മി : ഡാ വാടക ക്യാഷ് ഇതാ കൊണ്ട് കൊടുത്തിട്ട് വാ
ഞങ്ങൾ താമസിക്കുന്ന വീട് ലിസമ്മയുടെ ആണേലും വാടക ഉള്ളപ്പോ മതി എന്ന് പറഞ്ഞാലും തന്നില്ലേലും കുഴപ്പമില്ലെന്ന് പറഞ്ഞിട്ടുള്ളതാ ലിസമ്മ പക്ഷെ എന്റെ മമ്മി സമ്മതിച്ചില്ല കുറച്ചു അഭിമാനിയാണ്..
അങ്ങനെ ക്ലാസ് ഒക്കെ മുടങ്ങാതെ നടക്കുന്നുണ്ട് ഒരു സാറ്റർഡേ ഞാൻ ജോലിക്കു പൊയ് തിരിച്ചു നേരത്തെ വന്നപ്പോ ലിസമ്മയുടെ വീട്ടിൽ കേറി
അപ്പോഴാണ് മമ്മിയും ലിസമ്മയും ചിരിക്കുന്നത് കേട്ടത് ഞാൻ കേറാതെ വാതിക്കൽ നിന്നു കേട്ടു
ലിസ : എങ്ങനെ ഉണ്ടായിരുന്നു പെണ്ണെ അന്നത്തെ
മമ്മി : എന്റെ ചേച്ചി ഒരു
💬 Comments
View all comments