Chapter Title : കൽക്കണ്ട കനി [ [Riz K]]
പരിശോധിച്ചത് ആകെ കുളമായി ഞാൻ ഒരു മോഷ്ടാവ് ആണ് എന്ന നിലയിൽ ആയി കാര്യങ്ങൾ ക്യാഷ് അടച്ചാലും പോലീസിൽ ഏല്പിക്കും എന്ന സ്ഥിതി ആയി... ഞാൻ ആകെ പെട്ടു അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല റസീന കാര്യം അറിഞ്ഞപ്പോൾ തൊട്ടു കരച്ചിൽ ആണ് വീട് വിറ്റിട്ടായാലും കടം വാങ്ങീട്ടായാലും ക്യാഷ് കൊടുക്കാം എന്ന് കരുതിയാലും എം ഡി വിടുന്ന ഭാവം ഇല്ല ആൾ ഗുജറാത്തി ആണ് ഒരു തനി സങ്കി എന്ന് വേണമെങ്കിൽ പറയാം അതുകൊണ്ട് അയാൾ ഹരാസ് ചെയ്യാൻ കിട്ടുന്ന അവസരം വിടില്ല എന്ത് ചെയ്യും ഞാൻ ഒരു രണ്ട് മണി ആയപ്പോൾ മാനേജർ ജോസിനെ വിളിച്ചു അവനും ഒന്നും ചെയ്യാൻ പറ്റില്ല മാക്സിമം രണ്ട് ദിവസം അതിനുള്ളിൽ പോലീസിന് കൊടുക്കും എന്നാണ് അറിഞ്ഞേ എന്ന് പറഞ്ഞു.... പിറ്റേന്ന് ഞാൻ ലീവ് ആയിരുന്നു ഉച്ച ആയപ്പോൾ ജോസ് വിളിച്ചു ഒരു കാര്യം പറയാനുണ്ട് പറഞ്ഞു ഞാൻ വരാം പറഞ്ഞപ്പോൾ അവൻ പറഞ്ഞു ഓഫിസിൽ വരണ്ട ബർ ദുബായ് മ്യൂസിയത്തിന്റെ അവിടെ വച്ചു മീറ്റ് ചെയ്യാം പറഞ്ഞു..... ഒരു മണിക്കൂറിനു ശേഷം അവിടെ എത്തി ജോസ് കാത്തിരിക്കുന്നുണ്ടായിരുന്നു.... ജോസ് : ഡാ സംഭവം കുറച്ചു പ്രോബ്ലം ആണ് നീ അവളേം കുട്ടിയേം നാട്ടിലേക്ക് വിടാൻ നോക്കു ഇവിടെ നിന്നാൽ പെടും... ഞാൻ : ഒരു വഴിയും ഇല്ലേ? അയാളെ കാൽ പിടിച്ചാൽ വല്ലതും നടക്കുമോ നീ ഒന്ന് സംസാരിക്കുമോ?.. ജോസ് : ഞാൻ സംസാരിക്കാം പക്ഷെ അയാൾ ഒരു ദയയും ഇല്ലാത്ത ആൾ ആണ്... പിന്നെ ഒരു
💬 Comments
View all comments