Chapter Title : കൽക്കണ്ട കനി [ [Riz K]]
വഴി ഉണ്ട് പക്ഷെ അത് നടക്കുമോ അറീല.... ഞാൻ : എന്താടാ പറ എന്താണേലും പ്രോബ്ലം ഇല്ല.... ജോസ് : ഏയ് അത് ശരി ആവില്ല.... ഞാൻ : പ്ലീസ് നീ പറ എന്താണേലും ഒക്കെ ആക്കാം... ജോസ് :ഇല്ലെടാ അത് മാനം പോവുന്ന കേസാ... ഞാൻ : മ്മ് എന്ത് മാനം ഡാ ഇവിടുത്തെ ജയിലിൽ കിടക്കുന്ന അത്രേം വരുമോ അതും മോഷണത്തിനു നീ ഒന്ന് പറ എന്താണെന്നു.... ജോസ് :എടാ എം ഡി ക്ക് ഒറ്റ വീക്നെസ് മാത്രെ ഉള്ളു അത് ലേഡിസ് ആണ്.... ആ വഴിക്കൊന്ന് ശ്രമിച്ചാൽ ചിലപ്പോൾ നടക്കും... ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു എവിടെയോ ഒരാശ്വാസം ജോസ് പറഞ്ഞത് ശരിയാണ് പിന്നെ ദുബയ്ഇൽ ഒരു പെണ്ണിനെ ഒപ്പിച്ചു കൊടുക്കൽ അത്ര ബുദ്ധിമുട്ടല്ല.... പക്ഷെ അയാളെ പോലെ ഒരു പണ ചക്കിനു ഒരു സാദാരണ പെണ്ണിനെ ഒപ്പിച്ചു കൊടുത്താൽ അയാൾ വീഴുമോ എന്തായാലും നോക്കാം ഞാൻ ജോസിനോട് സംസാരിക്കാൻ പറഞ്ഞു വീട്ടിലേക്കു പോയി.... രാത്രി വീട്ടിൽ എത്തി റസീന എന്നെ കുറേ ആശ്വസിപ്പിക്കാൻ നോക്കി പാവം അവൾ ആകെ റ്റയേഡ് ആണ്...
രാത്രി 10മണി ആയപ്പോൾ ജോസ് വിളിച്ചു അവന്റെ കോൾ എടുക്കുമ്പോൾ എന്റെ നെഞ്ച് പടപടാ ഇടിക്കായിരുന്നു
ജോസ് :ഡാ അത് നടക്കില്ല വിട്ടേക്ക് ഒരു രക്ഷയുമില്ല... ഞാൻ ആകെ തളർന്നു ഡാ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും എന്തേലും വഴിയുണ്ടോ ഇല്ലേൽ ഞാൻ നേരം വെളുപ്പിക്കില്ല എന്റെ ശബ്ദം ഇടറിയിരുന്നു... ജോസ് : ഡാ വെറുതെ വേണ്ടാത്തത്
💬 Comments
View all comments