Chapter Title : കൽക്കണ്ട കനി [ [Riz K]]
എന്റെ ഭാവം അവളെ ആകെ ആശങ്കയിലാക്കി.... ഞങ്ങൾ കിടക്കാൻ ആയി ബെഡ്റൂമിലേക്ക് പോയി.... ഞാൻ അവൻ പറഞ്ഞത് ആലോചിച്ചു..... ഒരു രണ്ട് മാസം മുൻപ് അവളെ അയാൾ കണ്ടിട്ടുണ്ട് ഷോപ്പിൽ വന്നപ്പോൾ അന്ന് നല്ല മാന്യമായിട്ടായിരുന്നു പെരുമാറ്റം മോൾക്ക് ഒരു ചെറിയ ഗിഫ്റ്റും കൊടുത്തതാണ്... പക്ഷെ അയാൾ അവളെ അന്ന് അടിമുടി നോക്കിയിരുന്നു. ഇപ്പോൾ ഒരവസരം വന്നപ്പോൾ അയാൾ അത് ഉപയോഗിക്കുന്നു എന്ത് ചെയ്യും?
റസീന അയാൾ എന്ത് പറഞ്ഞു എന്താ പ്രശനം എന്നൊക്കെ കുറേ ചോദിച്ചു.... അവസാനം ഞാൻ അവളുടെ നിർബന്ധത്തിനു വഴങ്ങി കാര്യം അവളോട് പറഞ്ഞു അവൾ ആകെ തരിച്ചിരുന്നു. എന്നെ കെട്ടിപിടിച്ചു ഇക്കാ നമ്മൾ കുടുങ്ങുമോ എന്താ ചെയ്യാ അവൾ ദയനീയമായി നോക്കി ഞങ്ങൾ നീ ഒന്ന് കൊണ്ടും പേടിക്കേണ്ട ഞാൻ അവളെ ആശ്വസിപ്പിച്ചു കെട്ടിപിടിച്ചു കിടന്നു... പിറ്റേന്ന് രാവിലെ ഞാൻ എഴുനേറ്റു ചായ കുടിക്കഴിഞ്ഞു പുറത്തിറങ്ങി അപ്പോൾ ജോസ് വിളിച്ചു ഞാൻ അവൻ അത്യാവശ്യം ആയി കാണണം പറഞ്ഞു ഞങ്ങൾ ഓഫിസിൽ പോവാതെ ഒരു പാർക്കിൽ മീറ്റ് ചെയ്തു
ജോസ് :ഡാ എം ഡി വിളിച്ചിരുന്നു നാളെ മോർണിംഗ് മിക്കവാറും കേസ് ഹാൻഡ് ഓവർ ചെയ്യും... ഞാൻ ഒന്ന് കിടുങ്ങി എന്താ ഇപ്പോൾ ചെയ്യാ??... ജോസ്: അയാൾ പറഞ്ഞത് നീ എന്തായാലും ഒക്കെ ആവില്ലല്ലോ അതുകൊണ്ട് അവരെ ഇന്ന് തന്നെ നാട്ടിലേക്കു അയക്കാൻ ഉള്ള പണി നോക്ക്...അവൻ എന്നെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി ഞാൻ : എടാ ഞാൻ എന്താ ചെയ്യേണ്ടേ ഒരു പിടിയും ഇല്ല... ജോസ് :എന്ത് ചെയ്യാൻ അവരെ
💬 Comments
View all comments