Chapter Title : കൽക്കണ്ട കനി [ [Riz K]]
പെട്ടന്ന് സേഫ് ആയി നാട്ടിലേക്കു വിട് ബാക്കി നമുക്ക് വരുന്നിടത്തു വച്ച് കാണാം... നീ അവളോട് പറഞ്ഞിട്ടൊന്നും ഇല്ലല്ലോ?? വെറുതെ പറയാൻ നിക്കണ്ട കൂടുതൽ വിഷമിക്കും.... ഞാൻ: പറഞ്ഞു ഇന്നലെ... ജോസ് :എന്നിട്ട്??? ഞാൻ :കുറേ കരഞ്ഞു അല്ലാതെന്തു ചെയ്യാൻ.... മ്മ്... ഡാ ഞാൻ എന്താ ചെയ്യാ നീ പറ...
ജോസ്: ഞാൻ എന്ത് പറയാനാടാ അയാൾ പറഞ്ഞതിന് നീ ഒക്കെ ആണോ?? ഞാൻ : ഞാൻ ഒക്കെ ആയിട്ടെന്ത് കാര്യം അവൾ ഒക്കെ ആവണ്ടേ? പെട്ടന്ന് ജോസിന്റെ കണ്ണിൽ ഒരു തിളക്കം.... നീ ഒക്കെ ആണോ അത് പറ ബാക്കി എന്നിട്ട് ആലോചിക്കാം..... എടാ അത്... ഞാൻ പിന്നെ... എന്റെ തപ്പൽ കണ്ടപ്പോൾ അവനു കാര്യം ഓടി... അവൻ പിന്നെ സംസാരിച്ചത് വേറെ രീതിയിൽ ആണ് ജോസ് :ഓക്കെ എനിക്ക് മനസ്സിൽആവും നീ ടെൻഷൻ അവണ്ട... ഡാ ഞാൻ ഒരു കാര്യം പറയട്ടെ?
ഞാൻ അവനെ നോക്കി
ജോസ് : ഇത് ഇപ്പോൾ അയാൾ പറഞ്ഞ പോലെ നടന്നാൽ നീ രക്ഷ പെടും പണവും പോവില്ല മാനവും പോവില്ല ഇല്ലെങ്കിൽ എല്ലാം പോവും നീ ഒക്കെ ആണെങ്കിൽ അവളെ സിംപിൾ ആയി ഒക്കെ ആക്കാം.....
ജോസിന്റെ സംസാരത്തിൽ ആവേശം കൂടി വരുന്നുണ്ടായിരുന്നു.
ഞാൻ പറഞ്ഞു ഡാ ഞാൻ എന്തിനും തയ്യാർ ആണ് പക്ഷെ അവൾ ഒരിക്കലും സമ്മതിക്കില്ല....
ജോസ് : അവളെ സമ്മതിപ്പിക്കാം.... എന്തായാലും പെണ്ണല്ലേ? ഞാൻ അവനെ ഒന്ന് നോക്കി
അവൻ : എടാ അതല്ല നീ ഒക്കെ അല്ലേ പിന്നെ ഇതൊക്ക ആരറിയാനാ
💬 Comments
View all comments