0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Author : Achuabhi Read All Parts 250.1K

രണ്ടുപേരുംകൂടി ബാറിൽ കയറി ഓരോ ബിയറും കഴിച്ചു കുപ്പിയും എടുത്തുകൊണ്ടു ഇറങ്ങുമ്പോൾ സമയം നാലുമണിയോടടുത്തിരുന്നു. രാഹുൽ വീണ്ടും വണ്ടി മുന്നോട്ടെടുത്തു ……… ""അളിയാ …………… എന്റെ ജാസ്മി പെണ്ണിനെ നോക്കിക്കൊണെ നിന്നെ ഏല്പിച്ചാണ് വിടുന്നത്.."" "" അച്ചോടാ …………… പോയി ചത്തൂടെ മൈരേ നിനക്ക്. ആരെങ്കിലും തിന്നുന്നതിന്റെ ബാക്കി തിന്നാൻ നിൽക്കാതെ..."" "" ഈ കട്ടുതിന്നുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ് മോനെ..."" ""നിന്റെ പറച്ചില് കേട്ടാൽ തോന്നും അവള് നിന്നെക്കൊണ്ടു പണിയെടുപ്പിച്ചെന്നു. മുലയ്ക്കുപിടിക്കാൻ അല്ലാതെ ഒന്നും തന്നിട്ടില്ലല്ലോ...."" ""എടാ അതിനു ഞങ്ങൾക്കൊരു അവസരം കിട്ടാത്തതുകൊണ്ടല്ലേ... ഈ ക്യാമ്പും ഊമ്പിയില്ലേ.."" ""ഉവ്വേ.... അല്ലങ്കിൽ നീ അങ്ങുമറിച്ചേനെ.."" ""മറിക്കാൻ പറ്റിയ അവസരം നിലക്കല്ലെടാ മനു. സൽ‍മ മിസ്സും നാൻസി മിസ്സും അല്ലെ കൂടെ ഉള്ളത്... എന്റമ്മേ ഓർക്കുമ്പോൾ തന്നെ കുളിരാണ്..."" രാഹുലിന്റെ സംസാരത്തിനു മറുപടി പറയാതെ മനു അവനെനോക്കിയൊന്നു ചിരിച്ചു... ഈ ഡിപ്പാർട്ടുമെന്റിൽ ആകെയുള്ളത് പതിനെട്ടുപേരാണ്. കഴിഞ്ഞ ക്യാമ്പിന് എല്ലാവരും ഒരുമിച്ചാണ് പോയിരുന്നതെങ്കിൽ ഇപ്രാവിശ്യാം മൂന്നു ടീം ആയിട്ടാണ് പ്ലാൻ ചെയ്തത് അതും മൂന്നു സ്ഥലങ്ങളിലേക്ക്... ആദ്യ ടീമിൽ മനു , ആകാശ് , ആതിര, നയന, വർഷ, ജാസ്മി പിന്നെ സൽ‍മ മിസ്സും നാൻസിമിസ്സും. ഈ എട്ടുപേരടങ്ങുന്ന ഗ്രൂപ്പ് പോകുന്നത് കർണാടക ബോഡറിലുള്ള കള്ളിമലയിലേക്കാണ്. വനത്തിനുള്ളിലെ ഔഷധ സസ്യങ്ങളെകുറിച്ചുള്ള റിസർച് അതാണ് വിഷയം... പിന്നെ ഈ ഗ്രൂപ്പിലെ കല്ലുകടി ആരാണെന്നു ചോദിച്ചാൽ ഉറപ്പിച്ചു പറയാൻ കഴിയും അതു നയന ആണെന്ന്. വലിയ പഠിപ്പിസ്റ്റ് ആണെന്നുള്ള വിചാരമാണ് അവളുടെ അഹങ്കാരത്തിനു കാരണം. കൂട്ടിന് ആകാശും അതിനൊക്കെ കുടപിടിക്കാനായി സൽ‍മമിസ്സും അവളുടെ

💬 Comments

View all comments