0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Author : Kambikathakal Read All Parts 101017

കറങ്ങി നടന്നു ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു.

എല്ലാം കഴിഞ്ഞു വീണ്ടും ബാഗുകളും വലിച്ചുകയറ്റി കാടിനുള്ളിലേക്ക് നടക്കാൻ തുടങ്ങി. ആദ്യമൊക്കെ വിശാലമായി കിടക്കുന്ന ഗ്രൗണ്ട് പോലെ ആയിരുന്നെങ്കിൽ പത്തിരുപതു മിനിട്ടോളം നടന്നെത്തിയതും ഇരുട്ടുമൂടി തുടങ്ങിയിരുന്നു.
ഇടുങ്ങിയ വഴിയിൽ പിഴുതുവീണ വലിയ വലിയ മരങ്ങളും വഴിയിൽ ചാഞ്ഞു കിടക്കുന്ന ഈറമുള കൂട്ടങ്ങളും താടിയെല്ല് കൂട്ടിയടിക്കുന്ന തണുപ്പുമൊക്കെയായി പ്രതീക്ഷിച്ചതും അപ്പുറമായിരുന്നു അവിടുത്തെ വൈബ്....
മുന്നിൽ നടന്നു നീങ്ങുന്ന സൽ‍മമിസ്സും നയനയും ജാസ്‌മിയുമൊക്കെ ഒരു പേടിയും കൂടാതെ പോകുമ്പോൾ ആയിരുന്നു ദൂരെ എവിടെയോ മാനിന്റെ അലാംകോള് കേട്ടത്........

"ഒട്ടും പ്രതീക്ഷിക്കാതെയുള്ള ശബ്ദം കേട്ടതും ഒരു നിമിഷം എല്ലാവരുമൊന്നു ഭയന്നു..""

പേടിച്ചുതൂറിയായ ആദി മനുവിന്റെ കൈകളിൽ മുറുകെ പിടിക്കുമ്പോൾ അവന്റെ കണ്ണുകൾ നാലുപാടുമൊന്നോടി.....
അലാംകോളെന്നു പറഞ്ഞാൽ ഇരയെ പിടിക്കാൻ വരുന്ന മൃഗത്തെ കണ്ടുകൊണ്ടു മറ്റുമൃഗങ്ങൾ സിഗ്നല് നൽകുന്നതാണ്..
എന്തായാലും ശബ്ദം കേട്ടത് അടുത്തെങ്ങും അല്ലങ്കിലും മുന്നേ നടന്നു നയിച്ചവർ ശരിക്കും പേടിച്ചു നടത്തം അവസാനിപ്പ് നിൽക്കുന്ന അവസ്ഥയിൽ ആണ്. പണ്ട് മുതലേ ഇങ്ങനെയുള്ള സ്ഥലത്തൊക്കെ വരാനും മൃഗങ്ങളെയൊക്കെ കാണും വല്ലാത്ത ത്വര ആയിരുന്നു മനുവിന്......
പോക്കറ്റിൽ ഇരുന്ന ഫോണെടുത്തു നാലുപാടും വീഡിയോ എടുത്തു.

""പേടിക്കണ്ടാ സൽമാമിസ്സെ …………
ശബ്ദം കേട്ടത് ദൂരെ എവിടെയോ ആണ്..""

""ഒന്നുപോയെടാ മനൂ …………
എന്റെ ജീവനങ് പോയി ചെറുക്കാ.. നമ്മുക്ക് അഞ്ചുമിനിറ്റ് കഴിഞ്ഞു പോകാം... """

""മിസ്സെ …………
നമ്മളിങ്ങനെ താമസിച്ചാൽ വൈകിട്ട് വെള്ളം പോലും കിട്ടാത്ത സ്ഥലത്തായിരിക്കും എത്തുന്നത്.""

""അതും ശരിയാടാ ………
എങ്കിൽ നീ കുറച്ചുനേരം മുന്നിൽ വന്നു നടക്കാമോ ??? ""

""അതിനെന്താ ഞാൻ വരാം....."" മനു പറഞ്ഞുകൊണ്ട് മുന്നോട്ടു കേറുമ്പോൾ ആതിര അവന്റെ കൈയ്യിലൊന്നു പിടിച്ചു.
""എടാ …………
വെറുതെ ഷോ കാണിക്കാതെ ഇവിടെ വല്ലതും നിൽക്കടാ..""

""പോടീ പേടിച്ചുതൂറി........
എന്റെ കൂടെ വന്നു നിൽക്ക് നീ.
ആരേലും കൊല്ലാൻ വന്നാലും നിന്നെ ഞാൻ കൊടുക്കില്ല പോരെ..""

""ആഹ്ഹ ………
എനിക്കതറിഞ്ഞാൽ മതി..""

""മിസ്സെ ……………
ഞാനും മനുവും മുന്നിൽ നടന്നോളാം കെട്ടോ ആരും പേടിക്കണ്ടാ "" ആതിര മനുവിന്റെ ധൈര്യത്തിൽ തള്ളികൊണ്ട്

💬 Comments

View all comments