0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Author : Kambikathakal Read All Parts 101041

മുന്നോട്ടു കയറി നടത്തം ആരംഭിച്ചു.
മുന്നിൽ മനുവും പിറകിൽ ആതിരയും സല്മമിസ്സും നയനയും ആകാശും വർഷവും നാൻസിമിസ്സും ജാസ്‍മിയും ഒക്കെയായി ലക്‌ഷ്യം തേടി മുന്നേറികൊണ്ടിരുന്നു.

സമയം പതിനൊന്നു മണി ആകുന്നു.....

ഒന്നൊന്നര മണിക്കൂറോളo ആയി നടത്തം തുടങ്ങിയിട്ട് അധികം കയറ്റം ഒന്നുമില്ലാത്തതുകൊണ്ടു ആർക്കും ഷീണം ഒന്നുമില്ലായിരുന്നു അതിന്റെ കൂടെ നല്ല തണുപ്പും. ഇപ്പം എല്ലാവരും പൂർണ്ണമായും കാടിനുള്ളിൽ ആയി കഴിഞ്ഞിരുന്നു
വര്ഷങ്ങള്ക്കുമുൻപ് ഇവിടെ ഒരു ഓഫ്റോഡ് ഉണ്ടായിരുന്നു. ഇപ്പം കാടുപോലെ പുല്ലുകൾ വളർന്നെങ്കിലും അതില്കൂടിയായിരുന്നു എല്ലാവരുടെയും നടത്തം. ഇടയ്ക്കിടെ ദൂരെ നിന്നൊക്കെ അലാംകോളുകളൊക്കെ കേൾക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും ആ പേടിയൊക്കെ പതിയെ മാറി തുടങ്ങി...

കുറച്ചുകൂടി നടന്ന മനു പോകുന്ന വഴിയിലെവിടയോ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടാണ് ഒന്നു നിന്നത്...

മിസ്സെ …………
അവിടെ വെള്ളചട്ടം ഉണ്ടെന്നു തോന്നുന്നു
നമ്മുക്കൊന്ന് റസ്റ്റ് എടുത്തിട്ട് പോയാലോ..""

"""ആഹ്ഹ്ഹ് ........ സൽ‍മയൊന്നു മൂളി."" ആ മൂളലിൽ മനുവിനും മനസിലായി എല്ലാവരും ഷീണിച്ചു തുടങ്ങിയെന്ന്.
അടുത്തുള്ള പാറകൂട്ടത്തിന്റെ മുകളിൽ ബാഗും ഊരിവെച്ചുകൊണ്ടു മനു നടുവൊന്നു നിവർത്തി. എല്ലാവരും ബാഗൊക്കെ തോളിൽ നിന്നിറക്കി വെള്ളമൊക്കെ കുടിക്കുമ്പോൾ ആതിര ബാഗ് തുറന്നു കൈയ്യിൽ കരുതിയ ബിസ്കറ്റ് എടുത്തു എല്ലാവര്ക്കും നൽകി......

""എടാ മനു ……………
വെള്ളച്ചാട്ടം എവിടെയാണെടാ "" നയനയുടെകൂടെ ഒട്ടിയിരിക്കുന്ന ആകാശവനോട് തിരക്കി..

""അഹ് …………
ആ കാര്യമങ്ങു മറന്നാടാ ഞാൻ."" മനു പറഞ്ഞുകൊണ്ട് മെല്ലെ നടന്നു താഴ്ചയിലേക്ക് നോക്കുമ്പോൾ കാണുന്നത് ഈറ്റകാടുകളുടെ ഇടയിൽ എന്തോ അനങ്ങുന്നതാണ്. സൂക്ഷിച്ചു നോക്കുമ്പോൾ അതൊരു ആന ഫാമിലി ആയിരുന്നു.
സന്തോഷം അടക്കാനാവാതെ അവൻ അവരെ തന്നെ നോക്കി നിന്നു..""

""അവിടെ ആണോടാ മനു .……………""

""എടാ ……… ആനയെ കാണണമെങ്കിൽ ഓടിവാ. ദേ, ഇവിടെ മൂന്നെണ്ണം ഉണ്ട്.""
കേട്ടപാടെ എല്ലാവരും കൂടി ഓടി മനുവിന്റെ അടുത്തേക്ക് വന്നു താഴേക്ക് നോക്കുമ്പോൾ അച്ഛനും അമ്മയും മകനും കൂടി വയറുനിറയ്ക്കുന്ന തിരക്കിൽ ആയിരുന്നു.
തൊട്ടടുത്തായി തിളച്ചു മറിയുന്നപോലെയുള്ള വെള്ളച്ചാട്ടവും.
എല്ലാവരും സന്തോഷത്തോടെ അതിനെ മൊബൈലിൽ പകർത്താൻ തുടങ്ങി.""

"" എടാ ………… നമ്മള് പോകുന്ന വഴിയിൽ ഇതുവല്ലതും വരുമോടാ "" സൽ‍മ

💬 Comments

View all comments