Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]
മോൻ വണ്ടി എടുക്കാൻ നോക്ക്.."" "ആഹ്ഹ്ഹ് ……… നിന്റെ ഇഷ്ട്ടം "" രണ്ടുപേരും വണ്ടിയിൽ റോഡിലേക്കിറങ്ങി.... ""എങ്ങനെയുണ്ടടി വണ്ടി …………… ??" ""അടിപൊളി ആണെടാ ……… ഞാൻ എത്രനാളുകൊണ്ട് പറയുന്നതാണ് നിന്നോട്. ഇപ്പഴെങ്കിലും തോന്നിയല്ലോ എന്നെയൊന്നു കയറ്റാൻ.."" "" എടി അതുപിന്നെ, സമയം കിട്ടാണ്ടായോ.."" ""ഓഹ്പിന്നെ ……… നിനക്കു ആ രാഹുലിനെയും പിറകെ കയറ്റി പോകുന്നതിനു ഒരു കുഴപ്പവും ഇല്ലല്ലോ.. നീ എന്നെ കൂടിയൊന്നു പഠിപ്പിക്കുമോ വണ്ടി ഓടിക്കാൻ...??"" ""നിനക്കറിയില്ലേ ………??"" ""അത് ആക്ടിവ അല്ലേടാ.... എനിക്ക് ഇതൊന്നു പഠിപ്പിച്ചതാ.."" ""ഹ്മ്മ് ഞാനൊന്നു ആലോചിക്കട്ടെ... ചെലവ് ചെയ്യേണ്ടിവരും.."" ""അതൊക്കെ ചെയ്യടാ ഞാൻ.."" ""മ്മ്മ് ………… പിന്നെ , എനിക്ക് ഒരു കാര്യം നിന്നോട് ചോദിക്കാനുണ്ട് ആദി.."" ""എന്താടാ പറയ് …………… "" ""അതുപിന്നെ, നീ എങ്ങനെ എടുക്കും എന്നൊന്നും എനിക്കറിയില്ല..."" ""അതെന്തു കാര്യമാ …………………………… "" മനു വണ്ടി മെല്ലെ റോഡ്സൈഡിലേക്ക് ഒതുക്കി നിർത്തിയിട്ട് അവളെ തിരിഞ്ഞൊന്നു നോക്കി.. ""എന്താ ……… നീ കാര്യം പറയ്. എന്നാലല്ലേ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റൂ.."" ""എടി അതുപിന്നെ.... നിനക്ക് എന്നെ ഇഷ്ടമാണോ ?? "" ""ആണല്ലോ ………"" ""ആ ഇഷ്ട്ടമല്ലടി..... എനിക്ക് പറയാൻ ഒന്നും അറിയില്ല.. പക്ഷെ, കുറച്ചു ദിവസമായി എന്തോ ഒരു ഫീലാണ് നിന്നോട് പ്രേമം ആണെന്ന തോന്നുന്നത്.... നിനക്ക് എന്നെ ഇഷ്ടമാണോ ??" മനു തപ്പിത്തടഞ്ഞാണെങ്കിലും ഒരു വിധം കാര്യം അവതരിപ്പിച്ചു. ""പ്രേമമാണോ …………… 😂😂😂😂 ആതിര പിറകിൽ ഇരുന്നുകൊണ്ട് ഒറ്റവാക്കിൽ തന്നെ മനുവിനെ ഊക്കിയെന്നു തന്നെ പറയാം.."" ""ഞാൻ തമാശയായി ചോദിച്ചതല്ലടി."" ""തമാശയായാലും
💬 Comments
View all comments