Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]
പ്രശ്നവും ഇല്ലെന്നേ... വണ്ടി ഓടിക്കാൻ പഠിക്കണമെന്ന് നീയല്ലേ പറഞ്ഞത്. അതാണ് ചോദിച്ചത്.. ??"" ""അതുമാത്രം ആണോ പ്രശ്നം... ?" ""അങ്ങനെ ചോദിച്ചാൽ …………………"" ""അഹ് നീ പറയടാ.... ഞാൻ സാധിച്ചു തരില്ലേ നിന്റെ ആഗ്രഹം."" ""അങ്ങനെ ചോദിച്ചാൽ അറിയില്ലെടി ആദി... പക്ഷെ, എനിക്ക് നിന്നെ ഇഷ്ട്ടമാണ്."" ""എനിക്കും ഇഷ്ട്ടമാണല്ലോ......"" ""അതുകൊള്ളാമല്ലോ... അതാണോ എന്റെ പുറത്തു നിന്റെ അമ്മിഞ്ഞ കൊണ്ട് കുത്തുന്നത്.."" ""അയ്യേ................... ഇപ്പം മനസിലായി കെട്ടോ നിന്റെ പ്രോബ്ലം എന്താണെന്ന്. "" """എന്താണ് ………… ??"" ""അതുപിന്നെ കുറച്ചുനേരം ഇതുപോലെ ചേർന്നിരുന്നാൽ തീരുന്നതേയുള്ളു എന്റെ ചെറുക്കന്റെ പ്രശ്നം മുഴുവൻ .."" ആതിര കുറച്ചുകൂടി മുന്നിലേക്ക് കയറിയിട്ട് മനുവിന്റെ പുറത്തേക്കു ചാരി. ""എടി പുല്ലേ ………………… ഇത്രയും വര്ഷം അടികൂടി ജീവിച്ചിട്ട് നിന്നെ മടുത്തില്ല എനിക്ക്. പിന്നെ ഇങ്ങനെ ചേർന്നിരിക്കുന്ന കാര്യത്തിൽ മടുക്കുമെന്നു തോന്നുന്നുണ്ടോ നിനക്ക് …… ?? "" "" അതെനിക്കറിയില്ല.... പക്ഷെ, എനിക്ക് മടുക്കില്ല.."" ""അതെന്താ ……… ???"" ""അതുപിന്നെ, എനിക്ക് പണ്ടുതൊട്ടേ നിന്നോട് പ്രേമം തന്നെ ആയതുകൊണ്ട്.."" "" എന്നിട്ടെന്താ പറയാതെ ഇരുന്നത് ?? "" ""ഈ പറയാതെ ഇരുന്നിട്ട് നമ്മുടെ സ്നേഹം ഉള്ളിൽ കിടന്നു വിങ്ങുമ്പോൾ വഴക്കുണ്ടാക്കാൻ നല്ല രാസമാണെടാ...."" ""ഹ്മ്മ്മ് നിന്റെ ഒരു കാര്യം.... രണ്ടുപേരും സംസാരിച്ചു സംസാരിച്ചു കോളേജിലിൽ എത്തിയത് അറിഞ്ഞതേയില്ല. അവളെ അവിടെയിറക്കിയിട്ട് സോപ്പും വാങ്ങി മനു നേരെ ആന്റിയുടെ അടുത്തേക്ക് വിട്ടു.... _______________________________ നിമിഷങ്ങൾ മുന്നോട്ടു പോയി..... വണ്ടി പോർച്ചിലോട്ട് കയറ്റിവെച്ച മനു സോപ്പും എടുത്തുകൊണ്ടു അടുക്കള ഭാഗത്തേക്ക് പോകുമ്പോൾ ആന്റിയുടെ പിന്നാംപുറം ആണ് കണ്ണുകളിൽ ഉടക്കിയെതെങ്കിലും
💬 Comments
View all comments