Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 12 [Hypatia]
പൂർണ നഗ്നയാണെന്ന് കണ്ട അവൻ നാണം തോന്നി. സിന്ധു മാക്സി എടുത്തിടുന്നത് കണ്ട് അവനും വസ്ത്രങ്ങൾ എടുത്തുടുത്തു.
അവന് ഒന്നും പറയാനോ മിണ്ടാനോ തോന്നിയില്ല. സിന്ധുവിന്റെ സംസാരങ്ങൾക്ക് മുക്കലും മൂളലും മാത്രമായിരുന്നു അവന്റെ മറുപടി.പോകാൻ നേരം സുശീല അവന് ഒരു ഗ്ലാസ്സ് മംഗോ ജൂസ് കൊടുത്തു. അത് അവനെ വല്ലാതെ തണുപ്പിച്ചു. അവിടം വിട്ട് പോകാൻ തോന്നിയില്ലെങ്കിലും പോകാൻ വേണ്ടി അവൻ എഴുന്നേറ്റു.
"ഡാ.. നിനക്ക് ഇഷ്ട്ടായോ?" സിന്ധു അവനെ കെട്ടി പിടിച്ചുകൊണ്ട് ചോദിച്ചു. അവന്റെ തലയിൽ പതിയെ തലോടി.
"മ്മ്.." അവനൊന്ന് മൂളി.
"വാ തുറന്നു പറയടാ.."
"ഇഷ്ട്ടായി.." അവൻ നാണം വന്നു.
സിന്ധു അവനെ വീണ്ടും ഉമ്മ വെച്ചു..
"ആരോടും പറയരുത് കേട്ടോ..?"
"ഇല്ല.." അവൻ പറഞ്ഞു.
"നീ കാർ ഓടിക്കുമോ ?" പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ സിന്ധു ചോദിച്ചു.
"ആഹ് ഓടിക്കും, ലൈസൻസും ഉണ്ട്.."
"എന്ന നാളെ രാവിലെ നീ ഇങ്ങോട്ട് ഒന്ന് വരാമോ? എന്നെ ചന്തപുരക്കൽ കൊണ്ട് വിടാൻ.."
"വരാം.. എപ്പോ വരണം..?"
"ഒരു പത്ത് ആവുമ്പൊ വന്നോ.. മാരുതി ഒടിക്കൂല്ലേ...?" സിന്ധു ഉറപ്പിക്കാൻ എന്നോണം ചോദിച്ചു.
"ഓടിക്കും ചേച്ചി.. വീട്ടിൽ കാറുണ്ട്.."
"എന്ന നാളെ വാ.."
അവൻ ഉമ്മറത്തേക്കിറങ്ങി.
"ഡാ.. പിന്നെ.."
"ആര് ഒറ്റപെടുത്തിയാലും നുസൈബയെ നീ ഒറ്റപെടുത്തരുത്... അവൾക്ക് നിന്നെ പോലെ ഒരുത്തനെ ആവശ്യമാണ് ..നാട്ടുകാർ പലതും പറയും അതൊന്നും നീ നോക്കണ്ട.."
"മ്മ്." അവൻ മൂളി.
"ഞാൻ അന്വേഷിചൂന്ന് പറ അവളോട്.."
"ആഹ്.."
അവൻ ഇറങ്ങി നടന്നു.. ഇരുട്ടിലേക്ക് അവൻ ഇറങ്ങി പോകുന്നതും, വരമ്പിലൂടെ അവന്റെ
💬 Comments
View all comments