Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5 [Hypatia]
"താക്സ് രമ ... താങ്ക്സ്.." പത്രോസിനെ തന്നെ നോക്കി കൊണ്ടിരിക്കുന്ന രമയെ കെട്ടി പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് സിന്ധു പറഞ്ഞു. പെട്ടെന്നുണ്ടായ കെട്ടിപിടിത്തവും ഒട്ടും പ്രതീക്ഷിക്കാത്ത ചുമ്പനവും രമയെ ഞെട്ടിച്ചു.
സിന്ധു കെട്ടിപ്പിടുത്തം വിടാതെ തന്നെ രമയുടെ തോളിൽ തല വെച്ച് തന്നെ നിന്നു. എന്നിട്ട് പിന്നിൽ നിൽക്കുന്ന അന്നമ്മയെ നോക്കി കണ്ണ് കൊണ്ട് ഗോഷ്ഠി കാണിച്ചു. സിന്ധു കണ്ണ് കൊണ്ട് കാണിച്ചത് മനസ്സിലായിട്ടെന്നോണം അന്നമ്മ രമയുടെ മറ്റേ സൈഡിൽ വന്ന് അവളെ കെട്ടി പിടിച്ച് ഉമ്മ കൊടുത്തു. രമ രണ്ടു ഉമ്മകൾക്കും കെട്ടിപിടുത്തങ്ങൾക്കും ഇടയിൽ കിടന്ന് വീർപ്പ് മുട്ടി.
അവരുടെ സനേഹവും സന്തോഷവുമാണല്ലോ എന്നോർത്തപ്പോൾ രമയ്ക്കും സന്തോഷമായി.
"ഞാൻ അങ്ങിനെ വല്യ കാര്യോന്നുമല്ലലോ ചെയ്തത്... അവിടെ ആരും ഉണ്ടായിരുന്നില്ല അപ്പൊ ഞാൻ ചെയ്തെന്നെ ഒള്ളു." എല്ലാ പിരിമുറുക്കങ്ങളും രമയിൽ നിന്നും വിട്ടൊഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായപ്പോൾ അവൾ പറഞ്ഞു.
"ഇന്നത്തെ കാലത്ത് ആരും ചെയ്യാത്ത കാര്യമാണ് മോളെ നീ ചെയ്തത്... അങ്ങിനെ നോക്കുമ്പോ ഞങ്ങളെ സമ്പന്ധിച്ച് ഇത് വല്യ കാര്യം തന്നെയാ.." അന്നമ്മ മറുപടി പറഞ്ഞു കൊണ്ട് അവളെ വീണ്ടും ഉമ്മ വെച്ചു.
ഇടക്കിടക്ക് കിട്ടി കൊണ്ടിരിക്കുന്ന ചുമ്പനങ്ങളിൽ അവൾക്ക് സന്തോഷമുണ്ടെങ്കിലും, മുതിർന്ന രണ്ടു സ്ത്രീകൾ ഒരു ലജ്‌ജയുമില്ലാതെ സ്വാഭാവികം എന്നത് പോലെ ചുമ്പനങ്ങൾ നൽകുന്നതിൽ എന്തോ അസ്വാഭാവികതയില്ലേ എന്നവൾ സംശയിച്ചു.
സിന്ധു അവളെ വിട്ട് മാറി. എന്നിട്ട് അന്നമ്മയെ വീണ്ടും കണ്ണ് കാണിച്ചു. അന്നമ്മ തലയാട്ടി കൊണ്ട് രമയെ വിട്ട് പിറകിലേക്ക് പോയി ശബ്ദം കേൾപ്പിക്കാതെ
റൂമിന്റെ വാതിൽ അടച്ച് കുറ്റിയിട്ട് തിരിച്ചുവന്നു.
💬 Comments
View all comments