Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5 [Hypatia]
പത്രോസ് നല്ല ഉറക്കമായിരുന്നു. സിന്ധു രമയെ കൈ പിടിച്ച് കൊണ്ട് നിർത്തിയത് പത്രോസിന്റെ മുന്നിലായിരുന്നു. കയ്യിലും കാലിലും നെറ്റിയിലും കെട്ടുകളുമായി കിടക്കുന്ന പത്രോസിനെ കണ്ടപ്പോൾ രമയ്ക്ക് ആദ്യം മനസ്സിലായില്ലെങ്കിലിയും തിരിച്ചറിഞ്ഞപ്പോൾ അവളൊന്ന് ഞെട്ടി. അവളുടെ അടിവയറ്റിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി. മിഴിച്ച കണ്ണുകളോടെ അവൾ സിന്ധുവിനെ നോക്കി. സിന്ധുവിന്റെ ചുണ്ടിൽ ഒരു നേർത്ത ചിരി വിരിഞ്ഞിരുന്നു.
"എന്റെ ഭർത്താവാണ്... രമയല്ലേ ഇങ്ങേരെ സഹായിച്ചത്... അതിന് ഞാൻ കടപ്പെട്ടിരിക്കേണ്ടേ.." സിന്ധു വളരെ സന്തോഷോടെ പറഞ്ഞത് കേട്ട് രമയുടെ ഉള്ളിൽ അന്ന് നടന്ന രതിയുത്സവത്തിന്റെ ഓർമ്മകൾ തികട്ടി വന്നു.
സിന്ധു പറഞ്ഞ 'സഹായം' എന്നതിൽ സ്വയം ദ്വയാർത്ഥമാലോചിച്ചപോൾ അവൾക്ക് ഉള്ളിൽ ചിരി വന്നു. ആ സഹായം നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമാണെന്ന് പറയാൻ അവൾക്ക് തോന്നി.
താനുമായി ഉണ്ടായ അവിഹിത ലൈംഗീക ബന്ധമൊന്നും ഇവരറിഞ്ഞിട്ടില്ലെന്ന് മനസ്സിലായത് കൊണ്ടും പത്രോസ് ഉറങ്ങുകയാണെന്നത് കൊണ്ടും രമയിൽ ഒരാശ്വാസമുണ്ടായിരുന്നു. അതോടൊപ്പം, തന്നെ ജീവിതത്തിൽ പുതിയ സുഖങ്ങളുടെ തേരിലേറ്റി സ്വർഗ്ഗത്തിലേക്കെത്തിച്ച മനുഷ്യനെ വീണ്ടും കണ്ടുമുട്ടാനും ആരാണെന്ന് തിരിച്ചറിയാനും കഴിഞ്ഞതിൽ അവൾക്ക് മനം നിറയെ സന്തോഷം തോന്നി. മാത്രവുമല്ല, ഒരു നേരത്തെ മൈഥുനം കൊണ്ടുതന്നെ പത്രോസിനോട് ഉള്ളിൽ മുളച്ച പ്രേമം കാരണം അവന്റെ ആ കിടപ്പ് അവളിൽ വേദനയുമുണ്ടാക്കി. അങ്ങിനെ മാറി മറിഞ്ഞ മൂന്ന് വികാരങ്ങളിലൂടെ നിലകിട്ടാത്ത ചിന്തകളിൽ പെട്ടിരിക്കുകയായിരുന്നു രമ.
പത്രോസിനെ കണ്ടതും രമയിൽ പല വികാരങ്ങൾ ഇളകി മറിഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ സിന്ധുവിലും അന്നമ്മയിലും മറ്റൊരു വികാരം മുളപൊട്ടി. അത് ഈ സാഹചര്യത്തിൽ രമയ്ക്ക് ഒട്ടും മനസ്സിലാകുന്ന ഒന്നായിരുന്നില്ല. സിന്ധുവും അന്നമ്മയും ഉള്ളാൾ ചിരിച്ചു.
💬 Comments
View all comments