Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 6 [Hypatia]
ഉപയോഗിക്കുന്നു.)
സിസിലി എടുത്ത അരഞ്ഞാണം കണ്ടപ്പോൾ സിന്ധുവിൽ സ്ത്രീ സഹജമായ ആഗ്രഹവും അസൂയയും തികട്ടി. അത് സ്വന്തമാക്കാനുള്ള തന്റെ പരിമിതികളെ ഓർത്ത് മനസ്സിന്റെ ചാഞ്ചാട്ടത്തെ അവൾ സ്വയം നിയന്ത്രിച്ചു.
മൂക്കിൽ ഒരു കുഞ്ഞു മുക്കുത്തിയും കുത്തി, വീട്ടിലേക്ക് പോകുമ്പോഴും വീട്ടിൽ എത്തിയതിന് ശേഷവും സിന്ധുവിന്റെ മനസ്സിൽ ആ വെട്ടി തിളങ്ങുന്ന മഞ്ഞ ലോഹം തന്നെയായിരുന്നു. അങ്ങനെ ഒന്ന് തനിക്ക് സ്വന്തമാക്കാൻ ഈ ജീവിതത്തിൽ സാധിക്കുമോ എന്ന് സ്വയം പരിഭവിച്ചു. തന്റെ അരക്കെട്ടിൽ ആ അരഞ്ഞാണം ചുറ്റി കിടക്കുന്നതായി അവൾ സങ്കൽപ്പിച്ചു. അതിന്റെ മണി കെട്ടിയ വാൽ തുടയിലേക്ക് തൂങ്ങിക്കിടന്ന് ഇക്കിളി പെടുത്തുന്നതായി അവൾക്ക് തോന്നി.
ഇങ്ങനെ പല ആലോചനകളിലായി ഇരിക്കുന്ന സിന്ധുവിനെ കണ്ടപ്പോൾ അന്നമ്മ ഒന്ന് ശങ്കിച്ചു. 'എന്ത് പറ്റി ഈ പെണ്ണിന്..?'
"എന്താ മോളെ ആലോചിക്കുന്നേ...?" അന്നമ്മയുടെ സംശയം വായിൽ നിന്നും ഉതിർന്നു.
"ഹേയ്... ഒന്നുല്ല... ഞാനെ... ആ ജ്വല്ലറിൽ കണ്ട അരഞ്ഞാണത്തെ പറ്റി ഓർക്കാർന്നു... എന്ത് തൂക്കം വരും അമ്മെ അതിന്..?"
"ഹോ... അതൊരു പത്ത് പതിനഞ്ച് പവൻ കാണും..."
"ഹോ... അത് പോലെ ഒരണ്ണം നമുക്ക് ഒക്കെ സ്വപനത്തിൽ കാണാൻ പറ്റോ..?" സിന്ധു ഒരു ആത്മഗതം പോലെ പറഞ്ഞു.
"ഇച്ചായൻ കെട്ടി കൊണ്ടൊരുമ്പോ എന്റെ കഴുത്തിൽ പത്തിന്റെ ഒരു മാല ഉണ്ടായിരുന്നു.." അന്നമ്മ കുറച്ച് അഭിമാനത്തോടെ പറഞ്ഞു.
"അത് പോലെ ആണോ അമ്മെ അരഞ്ഞാണം, അതും അരത്താലി... അത് ഇങ്ങനെ അരയിൽ ചുറ്റി കിടക്കുന്നത് തന്നെ ഒരു സുഖല്ലേ...." സിന്ധു ആഗ്രഹത്തിന്റെ കുളിരിൽ വിറച്ച് കൊണ്ട് പറഞ്ഞു.
സിന്ധു ആ മഞ്ഞ ലോഹത്തിന്റെ
💬 Comments
View all comments