Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 6 [Hypatia]
തൂക്കത്തിലും തിളക്കത്തിലും ഭ്രമിച്ചിരിക്കുകയാണെന്ന് അന്നമ്മക്ക് മനസ്സിലായി. അവളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ച് കൊടുക്കാൻ തനിക്കോ തന്റെ മകനോ പറ്റില്ലാലോ എന്നോർത്തപ്പോൾ അന്നമ്മയിൽ നിരാശ തോന്നി. അതൊരു അത്യാഗ്രഹമാണെങ്കിലും ആവതുണ്ടെങ്കിൽ അന്നമ്മ അത് സാധിപ്പിച്ച് കൊടുത്തേനെ..., അത്രക്ക് ഇഷ്ട്ടമായിരുന്നു സിന്ധുവിനെ അന്നമ്മക്ക്.
രാത്രി ഉറങ്ങാൻ കിടന്നപ്പോഴും സിന്ധുവിൽ ആ ചിന്തകൾ വിട്ട് മാറിയില്ല. സിസിലി കയ്യിലെടുത്ത ആ അരഞ്ഞാണം സിന്ധുവിന്റെ മനസ്സിനെ വല്ലാതെ വരിഞ്ഞു മുറുക്കിയിരുന്നു. ഗാഢമായ ഏതോ ചിന്തയിൽ മുഴുകിയിരിക്കുന്ന സിന്ധുവിനെ കണ്ടപ്പോൾ പത്രോസ് ചോദിച്ചു.
"എന്താടി ഒരു ആലോചന.."
"ഹേയ് ഒന്നല്ല ഏട്ടാ.." മലർന്നു കിടക്കുന്ന പത്രോസിന്റെ നെഞ്ചിലേക്ക് ചെരിഞ്ഞ് കിടന്ന് കൊണ്ട് സിന്ധു പറഞ്ഞു. അവളുടെ കൈ അവന്റെ നഗ്നമായ ശരീരത്തിലൂടെ പതിയെ ചാലിച്ച് കൊണ്ടിരുന്നു. അവന്റെ നെറ്റിയിലെ ഉണങ്ങി കരിഞ്ഞ മുറിപ്പാടിലൂടെ അവളുടെ നീണ്ട വിരലുകൾ ലാസ്യമായി ചാലിച്ച് കൊണ്ടിരുന്നു.
"എന്താടി പെണ്ണെ... കാര്യം പറ.."
"ഒന്നുല്ല... ഞാൻ ജ്വല്ലറിൽ കണ്ട ആ അരഞ്ഞാണം ഓർത്ത് കിടന്നതാ... മനസ്സിന്ന് പോകുന്നില്ല. എന്ത് ഭംഗ്യാ അതിന്.."
"ഹോ... നിനക്ക് എന്തിനാടി സ്വർണ്ണം നീ തന്നെ ഒരു തങ്കമല്ലെ.." പത്രോസ് അവളിലേക്ക് ചെരിഞ്ഞ് കിടന്നു അവളുടെ അരകെട്ടിലൂടെ കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു.
"പോ.. അവിടെന്ന് കളിയാക്കാതെ... അതിന്റെ ഭംഗി മനസ്സിന്ന് പോകുന്നില്ല... അങ്ങിനെ ഒന്ന് എനിക്ക് ഈ ജന്മത്തിൽ സ്വന്തക്കാൻ പറ്റൂല്ലലോ..അഹ്.." നിരാശയോടെ നിശ്വസിച്ച് സിന്ധു പത്രോസിന് പിന്തിരിഞ്ഞു കിടന്നു.
പത്രോസ് പതിയെ അവളിലേക്ക് ചാരി കിടന്നു കൊണ്ട് അവളുടെ വയറിലൂടെ കെട്ടി പിടിച്ചു. സിന്ധു മറ്റേതോ ലോകത്തെന്ന പോലെ നിശ്ചലയായി കിടന്നു. പത്രോസിന്റെ കൈ
💬 Comments
View all comments