Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 7 [Hypatia]
തീരുമാനിച്ചു.
"മോനെ അരഞ്ഞാണം എവിടെന്ന കിട്ടിയേ.." അന്നമ്മ ശബ്ദത്തിൽ വല്ലാതെ സ്നേഹവും വാത്സല്യവും കാലർത്തി ചോദിച്ചു.
അത് കേട്ട് പത്രോസ് കഴിപ്പ് നിർത്തി ഭക്ഷണ പാത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു. അത് കണ്ട അന്നമ്മ അവന്റെ അടുത്ത് ചെന്നിരുന്നു.
"പറ മോനെ എവിടുന്നാ കിട്ടിയേ.." അന്നമ്മ അവന്റെ തോളിൽ കൈ വെച്ച് ചോദിച്ചു. ഈ സമയം സിന്ധും ഉള്ളിൽ അരഞ്ഞാണം നഷ്ട്ടപെടുമെന്നതിന്റെ സങ്കടം കടിച്ചമർത്തി റാക്കിലേക്ക് ചാരി നിശബദം നിൽക്കുകയായിരുന്നു.
"അത്... അ... ത്... സേവ്യറിന്റെ വീട്ടീന്ന്.." അത് കേട്ട് അന്നമ്മയിൽ ഒരു വശത്ത് ആശ്വാസവും മറുവശത്ത് വിഷമവും തോന്നി. വീണ്ടും കളവിലേക്ക് തിരിഞ്ഞതിൽ വിഷമമുണ്ടെങ്കിലും. ജ്വല്ലറിയിൽ നിന്നാണ് മോഷ്ടിച്ചതെങ്കിൽ കൂടുതൽ കുഴപ്പമിരുന്നേനെ എന്നാലോചിച്ചപ്പോൾ ആശ്വാസവും തോന്നി.
"മോനെ.. നമുക്ക് അത് വേണ്ട.. നീ ആരും അറിയാതെ തിരിച്ച് വെച്ചേക്ക്.." അന്നമ്മ അവനോട് സ്നേഹത്തോടെ പറഞ്ഞു. അത് കേട്ട പത്രോസ് സിന്ധുവിനെ നോക്കി.
അന്നമ്മയിൽ നിന്നും കേട്ട വാക്ക് സിന്ധുവിൽ വല്ലാതെ വിഷമത്തിലാഴ്ത്തുന്നതായിരുന്നു. അവൾ അവനെ നിറകണ്ണുകളോടെ നോക്കി. എന്നിട്ട് അടുക്കള വിട്ട് മുറിയിലേക്ക് പോയി. അത് കണ്ട് അന്നമ്മയും പത്രോസും ഒരു പോലെ മിഴിച്ച് നിന്നു.
"നീ മോഷ്ടിച്ചതിൽ അവൾക്ക് വിഷമം കാണും നീ ചെന്ന് തിരിച്ച് വെക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിക്ക്.. ചെല്ല്.." അന്നമ്മ മകനെ സിന്ധുവിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു.
പത്രോസ് മുറിയിൽ എത്തുമ്പോൾ കട്ടിലിൽ കമിഴ്ന്ന് കിടന്ന് തെങ്ങുകയായിരുന്നു സിന്ധു. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു.
"മോളെ സിന്ധു എഴുന്നേൽക്ക്.. സോറി... ഞാൻ ഇനി കാക്കാൻ പോവൂല ഇത് ഞാൻ തിരിച്ച് കൊടുത്തേക്കാം.." അവൻ
💬 Comments
View all comments