0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 7 [Hypatia]

Author : Hypatia Read All Parts 66.4K
ശബ്ദമിടറിക്കൊണ്ട് പറഞ്ഞു. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് അവന്റെ അടുത്തിരുന്നു. നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് പത്രോസിനെ നോക്കി. "ഏട്ടാ.. ഇത് എനിക്ക് ഒരുപാട് ഇഷ്ട്ടായി... ഇത് നമുക്ക് കൊടുക്കണ്ട... പ്ലീസ്.." സിന്ധു പത്രോസിന്റെ കവിളിൽ തലോടിക്കൊണ്ട് കൊഞ്ചി പറഞ്ഞു. അത് കേട്ട് പത്രോസും വാതിൽക്കൽ നിന്നിരുന്ന അന്നമ്മയും ഞെട്ടി. പത്രോസ് അന്നമ്മയെ നോക്കി. അത് കണ്ട സിന്ധു എഴുനേറ്റ് അന്നമ്മയുടെ അടുത്ത് ചെന്ന് കെട്ടിപിടിച്ചു. "പ്ലീസ്... അമ്മെ... ഒന്ന് പറ ഇത് കൊടുക്കണ്ടാന്ന് പറ.." അവൾ അന്നമ്മയുടെ തോളിൽ കിടന്ന് തേങ്ങി. എന്ത് ചെയ്യണമെന്നറിയാതെ അന്നമ്മയും കുഴങ്ങി. അവസാനം നിവർത്തിയില്ലാതെ അന്നമ്മ സമ്മതിച്ചു. അത് കേട്ട് സിന്ധു അന്നമ്മയെ കെട്ടി പിടിച്ച് ഉമ്മവെച്ചു. അവളുടെ സന്തോഷം കണ്ട അന്നമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവരുടെ ഇടയിൽ വീണ്ടും കളിചിരികൾ കളിയാടി. "അമ്മെ.. ആ സിസിലിയും ചെക്കനും തമ്മിൽ ഡിങ്കോൾഫിയാണ്.." "എന്തോന്ന് ഡിങ്കോൾഫി.." "ഞാൻ അരഞ്ഞാണം എടുക്കാൻ ചെന്നപ്പോ രണ്ടും കൂടെ കളിച്ച് മറിയാർന്നു.." പത്രോസ് ചിരിച്ച് കൊണ്ട് പറഞ്ഞു. "പോടാ... പാവം കൊച്ച അത് , അതിനെ കുറ്റം പറയാതെ.." അന്നമ്മ ചൊടിച്ചു. "അമ്മക്ക് വിശ്വാസം ഇല്ലേൽ ഇത് നോക്ക്.." പത്രോസ് ഫോൺ എടുത്ത് അന്നമ്മക്ക് നീട്ടി. അത് എടുത്ത് നോക്കിയാ അന്നമ്മ ഞെട്ടി. "ഹമ്പടി... ഭയങ്കരി..." അന്നമ്മയുടെ ഉള്ളിൽ നിന്നും ഒരു ആശ്ചര്യമുണർന്നു. അത് കേട്ട സിന്ധുവും ഫോണിലേക്ക് നോക്കി. നല്ല അടിപൊളി ചരക്ക്. അവൾ ഇമേജ് സ്വൈപ്പ് ചെയ്തപ്പോ ഒരു വീഡിയോ പ്ലേ ആയി. അത് കണ്ട അവളും കൊതിയോടെ നോക്കി.
"ആഹാ.. കൊള്ളാലോ

💬 Comments

View all comments