0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia]

Author : Hypatia Read All Parts 83.2K
കൊച്ചു വീടുണ്ട്. പള്ളിയുടെ പിറകിൽ നിന്നും നോക്കിയാൽ മാത്രം കാണുന്ന ആ വീടിലേക്ക് ചെറിയ ഒരു നടപ്പാതയാണ് ഉള്ളത്. ഏകദെശം പള്ളിയിൽ നിന്നും ഒരു നൂർ മീറ്റർ ദൂരം കാണും. ആൾ പൊക്കത്തിൽ പുല്ല് വളർന്ന് നിൽക്കുന്ന സെമിത്തേരിയോടെ ചാരിയാണ് ആ വഴി പോകുന്നത്. പത്രോസ് ആ വഴിയിലേക്ക് കയറി. പകുതി നടന്ന് അവൻ സെമിത്തേരിയിലേക്ക് നോക്കി. കിഴക്കേ മൂലയിൽ തന്റെ അപ്പനെ അടക്കിയിരിക്കുന്ന കല്ലറ അവൻ കണ്ടു. പുല്ല് വളർന്നു കാട് പിടിച്ചിരിക്കുന്നു. 'എത്ര വർഷമായി താൻ പള്ളിയിലും അപ്പന്റെ കുഴിമാടത്തിലും വന്നിട്ട്..' അവൻ ഒരു നെടുവീർപ്പോടെ ഓർത്തു.
അച്ഛനെ കണ്ടിട്ട് വരുമ്പോൾ അപ്പന്റെ കല്ലറയിലേക്കും വരണമെന്ന് അവൻ ഓർത്തു. നേരെ അച്ഛന്റെ വീട് ലക്ഷ്യമാക്കി നടന്നു. ഗബ്രിയേലച്ചൻ എന്ന് നാട്ടുകാര് വിളിക്കുന്ന ഫാദർ ജോസ് ഗബ്രിയേലിന് പള്ളി വകയിലുള്ള വീടായിരുന്നു അത്. ഓട് മേഞ്ഞ ചെറിയ ഒരു വീട്. മുറ്റത്ത് വലിയൊരു മാവുണ്ട്. അത് കൊണ്ട് നല്ല തണലും ഉണ്ടായിരുന്നു. പൂമുഖത്ത് ഒരു മാണി തൂക്കിയിട്ടിട്ടുണ്ട്. പത്രോസ് മണിയടിക്കാൻ വേണ്ടി ഉമ്മറത്തേക്ക് കയറി. ആ സമയത്ത് അകത്ത് നിന്നും ഒരു സ്ത്രീയുടെ ചിരി കേട്ട പത്രോസ് നിശ്ചലമായി കാതോർത്തു. ചിരി വീണ്ടും കേട്ടപ്പോൾ അവൻ പതിയെ വീടിന്റെ പിറകിലേക്ക് ചെന്നു. അകത്തെ മുറിയിൽ നിന്നും വീണ്ടും അവൻ ചിരിയും സംസാരവും വ്യക്തമായി കേട്ടു. ഫാദറിന്റെ കനമുള്ള ശബ്ദം, ആ ശബ്‍ദത്തിൽ അയാൾ ഏതോ പെണ്ണിനോട് കൊഞ്ചുന്നു. അത് കേട്ട പത്രോസിന് ചിരി വന്നു. അകത്ത് നടക്കുന്നതിന്റെ ഒരു ഊഹം അവൻ കിട്ടിയെങ്കിലും, ആരാണ് ആ

💬 Comments

View all comments