Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]
കോളും വച്ച സംസാരവും പെരുമാറ്റവും.
ഒരു സബ് ഇൻസ്‌പെക്ടർക്ക് നേരവും കാലവും നോക്കി ജോലി ചെയ്യാൻ പറ്റുമോ? സഹികെട്ടാണ് ഒഴിവാക്കി രക്ഷപെട്ടത്...
വിവാഹം എന്ന കാര്യത്തോടേ ഭയമായി ജീവിക്കുമ്പോൾ ആണ് അടുത്ത കാലക്കേട് എന്നെ തേടി ഇങ്ങോട്ട് വന്നത്...
ഭാര്യ മരിച്ച കുട്ടികൾ ഒക്കെ അറിവായ ഒരു കോടീശ്വരൻ വീട്ടുകാരുടെ പിന്നാലെ മാറാതെ നടന്നു.....
പ്രമോഷൻ അടുക്കാറായ എസ്. ഐ!
ഡി. വൈ. എസ്. പി വരെയോ ചിലപ്പോൾ എസ്. പി വരെയോ ആകാവുന്ന ജോലി!
ആ ജോലിക്ക് ഉള്ള സ്വാധീനം ആകണം അയാളെ വിടാതെ എന്റെ പിന്നാലെ നടത്തിയത് എന്നാണ് ഞാനും കരുതിയത്.. വീണ്ടും ഒരു പരീക്ഷണം കൂടി... അങ്ങനെ മൂന്നാം വിവാഹവും നടന്നു...!!
അതല്ലായിരുന്നു അവന്റെ ഉദ്ദേശം വേറേ ആയിരുന്നു എന്നത് മനസ്സിലായ അന്ന് ഒന്ന് പൊട്ടിച്ചിട്ട് ഷെറിനെയും കൂട്ടി അവിടെ നിന്ന് ഇറങ്ങിയതാണ്...
കാണുന്നവരുടെ എല്ലാം ആ അവജ്ഞ കലർന്ന ആ നോട്ടമാ സഹിക്കാൻ വയ്യാത്തത്..
മൂന്നു കെട്ടി നോക്കിയിട്ടും കടി തീരാതെ കെട്ടും പൊട്ടിച്ചു നടക്കുന്നവൾ എന്നാണ് കേൾവി!
സത്യത്തിൽ സെക്സ് എന്നത് എനിക്ക് അത്ര ഒഴിച്ചുകൂടാൻ ആവാത്ത ഒന്നല്ല.. അതിന് എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനവുമല്ല!
എല്ലാ കാര്യങ്ങളും പോലെ അതും വേണം അത്ര തന്നെ... മൂന്നാം വിവാഹം കഴിഞ്ഞ് ഞാൻ ഒരു പുരുഷനുമായി ബന്ധപ്പെട്ടത് ഗോപനുമായാണ്!
അതും അതിന് ആ സാമാനം കണ്ടതോ പിടിച്ചതോ ഒന്നുമല്ല കാരണം!
ആകെ ഒറ്റപ്പെട്ടു എന്ന ആ തോന്നലിൽ ഡിപ്രഷൻ അടിച്ചു കഴിയുന്ന ആ അവസ്ഥയിൽ ഒരു കൂട്ട് അത്യാവശ്യം എന്ന നിലയിൽ
💬 Comments
View all comments