Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]
ചെല്ലട്ടെ ആ പണി അപ്പോൾ തന്നെ നിർത്തിയേക്കാം..."
ഡബിൾ സീറ്റുകളിൽ മുഖാമുഖം ഇരുന്നിടത്ത് നിന്ന് എണീറ്റ് വന്നു എന്നോട് ചേർന്നിരുന്ന ഏലിയാമ്മ എന്നെ ചേർത്തു പിടിച്ചു...
"ഞാനാകെ പേടിച്ചാ നടന്നത്... സ്ഥലം എസ്. ഐ യെ ഒരു കള്ളന്റെ കൂടെ ചുറ്റിനടന്നു കണ്ടാൽ എന്താവും എന്ന് ഭയന്ന്! ഗോപൻ ഒരു കുറ്റവാളിയേ അല്ലല്ലോ!! ഇനി ആരെയും ഒളിക്കാനില്ല ധൈര്യമായി ഒന്നിച്ചു നടക്കാം. ഞാൻ ആരുടെ കൂടെ നടക്കണം എന്നത് ഞാനല്ലേ തീരുമാനിക്കുന്നത്!"
ആ യാത്ര ഏലിയാമ്മയുടെ മെൻസസ് സമയത്ത് ആയിരുന്നു... യാത്രയിലും രാത്രി ഹോട്ടലിൽ ആലിംഗനബദ്ധരായി കിടക്കുമ്പോഴും ഒക്കെ ആയി തന്റെ ജീവിതത്തെ പറ്റി ഏലിയാമ്മ മനസ്സ് തുറന്നു...
ആദ്യ വിവാഹത്തിലെ ജീവിതം വളരെ സന്തോഷമുള്ളത് ആയിരുന്നു.. അങ്ങേരുടെ കുടി മാത്രമേ ആകെ ഒരു കല്ലുകടി ആയി ഉള്ളായിരുന്നു...
എട്ട് വർഷമേ ആ സന്തോഷം നിലനിന്നുള്ളു... ഷെറിന് ആറു വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ആ അപകടം...
അങ്ങേരുടെ മരണശേഷം രണ്ട് കൊല്ലം തികയുന്നതിന് മുൻപേ മുതൽ വീട്ടുകാരും ബന്ധുക്കളും എല്ലാം ബഹളം തുടങ്ങി പുനർ വിവാഹത്തിന് വേണ്ടി...
എല്ലാവരുടെയും വിചാരം ഞാനെന്തോ കഴപ്പു മുറ്റി നടക്കുകയാണ് എന്നാണ്...
എന്റെ വീട്ടുകാരോട് ഒപ്പം അദ്ദേഹത്തിന്റെ വീട്ടുകാർ കൂടി നിർബന്ധം തുടങ്ങിയപ്പോൾ എത്ര കാലം ഞാൻ അങ്ങനെ ഒറ്റക്ക് ചെറുത്തു നിൽക്കും? എന്നിട്ടും നാലു വർഷം പിടിച്ചു നിന്നു..
അവസാനം കെട്ട് നടന്നു...
ആ ബന്ധം! അത് കഷ്ടിച്ച് ഒരു വർഷമേ നീണ്ടു നിന്നുള്ളു...
അയാൾക്ക് ഭയങ്കര അപകർഷത..
ഭാര്യ അവനിലും വലിയ പദവിയിൽ!
വീട്ടുകാർക്ക് ആണെങ്കിൽ സംശയരോഗം കുത്തും
💬 Comments
View all comments