Chapter Title : കള്ളൻ പവിത്രൻ 3 [പവിത്രൻ]
താഴെ അവളുടെ കൊഴുത്ത വയറിന്റെ മടക്കുകൾ നിവർന്നു. അവളുടെ ഭാരമെല്ലാം തോളിലേറ്റി എഴുന്നേറ്റ പവിത്രന് ഇടയിൽ അവളുടെ ഇടതു മുല അമങ്ങി. എഴുന്നേറ്റു കഴിഞ്ഞും ആ നിൽപ് കുറച്ചു നേരം നീണ്ടു.
"ചേട്ടൻ പോകാൻ റെഡിയായി കാണും. ഞാൻ ചെന്നിട്ടു വേണം breakfast കൊടുക്കാൻ "
"ഓഹ്.. " പവിത്രൻ മൂളി
നിലത്തുകിടന്നു ആക്ടിവ പൊക്കിയെടുത്തു പവിത്രൻ സ്റാൻഡിലിട്ടു.
"പവിത്രന് പോലീസിനെ പേടിയുണ്ടോ? "
അതിനു മറുപടിയായി പവിത്രൻ ഒന്നും പറഞ്ഞില്ല.
"പോലീസുകാരന്റെ ഭാര്യയെയോ? "
വശ്യമായ ചിരിയും ചിരിച്ചു അവൾ വണ്ടി സ്റ്റാർട്ട് ആക്കി. എല്ലാവരെയും പോലെ അവളുടെ പോക്ക് നോക്കി നിക്കാതിരിക്കാൻ പവിത്രനും കഴിഞ്ഞില്ല. സീറ്റിൽ അമർന്നിരുന്ന സെറ്റ് സാരിക്ക് മുകളിലായി ചെളിപ്പാടുകൾ.
"ഇത്രയൊക്കെ മോഷണം നടത്തിയിട്ടും പവിത്രനെതിരെ ഒറ്റ കേസില്ലെന്നോ.. നിങ്ങള് നാട്ടുകാർക്കൊന്നും നട്ടെല്ലില്ലേ? "
കൂടി നിൽക്കുന്ന നാട്ടുകാരെ നോക്കി രാജൻ ആക്രോശിച്ചു. ആ കൂടി നിന്ന നാട്ടുകാരുടെയല്ലാം മനസ്സിൽ അപ്പോൾ മീശ മാധവനിൽ നമ്പുതിരിശ്ശൻ പറഞ്ഞ ഡയലോഗ് ആയിരുന്നു.
"പൂറ് മോഷണം പോയിന്നു പറഞ്ഞൊരു പരാതി… എങ്ങനാ പിള്ളേച്ചാ ഞാനീ സർവിസ് ഡോക്യൂമെന്റിൽ എഴുതി വയ്ക.. "
എല്ലാവരുടേം മൗനം രാജന്റെ ദേഷ്യം ഇരട്ടിച്ചു.
"നിങ്ങൾക്കാർക്കും അവനെ പിടിക്കണമെന്നില്ലേ.. പിടിച്ചു ലോക്കപ്പിലിട്ടു നാലിടി കൊടുക്കണമെന്നില്ലേ.. "
"അവസാനമായിട്ട് ആരുടെ വീട്ടിലാ അവൻ കയറീത്? "
അതിനുത്തരം പറയാൻ പലരുടെയും അഭിമാനം സമ്മതിച്ചില്ല.
"ചെത്തുകാരൻ നാണപ്പന്റെ വീട്ടിലാ ഏമാനെ.. "
ഭാർഗവേട്ടന്റെ ശബ്ദം. അത് കേട്ടതും ആൾകൂട്ടത്തിൽ ചിരി പടർന്നു. നിസ്സഹായനായി നാണപ്പൻ ആൾക്കൂട്ടത്തിനിടയിൽ തല താഴ്ത്തി നിന്നു.
"ആരുടെയേലും വീട്ടിൽ
💬 Comments
View all comments