Chapter Title : കള്ളൻ പവിത്രൻ 3 [പവിത്രൻ]
അവൻ ഒന്നിൽ കൂടുതൽ തവണ കക്കാൻ കയറിയിട്ടുണ്ടോ? "
കൂടി നിന്നവരെല്ലാം മുഖത്തോട് മുഖം നോക്കി. രാജന്റെ ആ ചോദ്യത്തിലാണ് നാട് മുഴുവൻ ആ സത്യം തിരിച്ചറിഞ്ഞത്. പവിത്രൻ ഒരു വീട്ടിൽ ഒരിക്കലേ കക്കാൻ കയറു. ഭൂരിഭാഗം ആണുങ്ങളുടെ മുഖത്തും സന്തോഷം നിഴലിച്ചു . ഇനി തങ്ങളുടെ ഭാര്യയുടെ പൂറ് സേഫ് ആണ്. ഒരിക്കൽ കളിച്ചിറങ്ങിയ പൂറും തേടി പവിത്രൻ പിന്നൊരിക്കലും വരില്ല..
"ഓഹോ.. അപ്പോൾ അങ്ങനാണ്.. ഒരു വീട്ടിൽ ഒറ്റ തവണ.. "
രാജന് ഇപ്പോ ടെക്കിനിക് പിടി കിട്ടി.ഇനി അറിയേണ്ടത് അവൻ അടുത്ത് കയറാൻ പോകുന്ന വീടേതാണെന്നു.
"ആരുടെ വീട്ടിലാ പവിത്രൻ ഇതുവരെ കയറാത്തത്... "
വീണ്ടും നാട്ടുകാരുടെ മിണ്ടാട്ടം മുട്ടി.
"ഏമാനെ എന്റെ വീട്ടിലിതുവരെ കയറാൻ അവനു ധൈര്യം വന്നിട്ടില്ല "
വീണ്ടും ഭാർഗവേട്ടൻ. ഭാർഗവൻ അഭിമാനപുളകിതനായി. നാട്ടുകാർക്കിടയിൽ ഭാർഗവൻ ഹീറോ ആയി.
"അതെങ്ങനെ സത്യാവും... ദേവകിയെ പോലൊരു ഉരുപ്പടി വീട്ടിലുള്ളപ്പോൾ പവിത്രൻ കക്കാൻ കയറീട്ടില്ലെന്നു പറഞ്ഞാൽ ആരേലും വിശ്വസിക്കുവോ.. "
നാട്ടുകാർ മുറുമുറുത്തു.
ഭാർഗ്ഗവനേം കൊണ്ട് ഏമാൻ വണ്ടി വിട്ടു.
അന്ന് രാവിലെ ഭാർഗവേട്ടന്റെ കട തുറന്നില്ല. ചായ കുടിക്കാൻ വന്നവരെല്ലാം വടക്കോട്ടും നോക്കി നിൽപ്പായി.
"ഈ ഭാർഗവേട്ടൻ ഇതെവിടെ പോയി കിടക്കുവാ. "
"ഓഹ് അവനിപ്പോ കുറെ നാളായിട്ട് ഏമാന്റെ കൂടെയല്ലേ നടത്തം. കള്ളനെ പിടിക്കാൻ നടക്കാണ്.. "
"കള്ളനെ പിടിക്കാൻ നടന്നു അവസാനം ദേവകിയ്ക് കാലടുപ്പിച് നടക്കാൻ പറ്റാതാകുന്ന എനിക്ക് തോന്നണേ. പവിത്രൻ ആരാ മോൻ. "
ഭാർഗ്ഗവനെ കുറ്റം പറയാൻ കിട്ടിയ ചാൻസ് ആരും വിട്ടു കളഞ്ഞില്ല.
💬 Comments
View all comments