0%

Chapter Title : കള്ളൻ പവിത്രൻ 4 [പവിത്രൻ]

Author : Kambikathakal Read All Parts 1.1K

പറഞ്ഞത്. അവനു വശീകരണമൊക്കെ വശമാ. ഇനി ഞാൻ വേറൊരു കാര്യം കൂടി പറയാം. "

അതെന്താണെന്നറിയാൻ അവരെല്ലാം കാതോർത്തു.

"എന്റെ ഭാര്യ ദേവകി എങ്ങനാ?  ടാ നാരായണാ നീ പറ. "

"ചേച്ചിയെ കുറിച് ഈ നാട്ടിലാരെലും നല്ലതല്ലാണ്ട് പറയുവോ "

നാരായണന്റെ ഡിപ്ലോമാറ്റിക് മറുപടി.

"അതല്ലെടാ.. അവളെ കാണാൻ എങ്ങനാ? "

നാരയണന്റെ മുൻപിൽ പാല് കറക്കാൻ പോണ ദേവകിയേട്ടത്തിടെ രൂപം തെളിഞ്ഞു. ഒറ്റ നിമിഷം കൊണ്ടു അവന്റെ അരയ്ക്ക് താഴെ രക്തയോട്ടം കൂടി . ഭാർഗവേട്ടന്റെ ചോദ്യത്തിനും ദേവകിയേട്ടത്തിയ്ക്കുമിടയിൽ നിന്നു നാരായണൻ വിയർത്തു.

"അത്... ഭാർഗ്ഗവേട്ടാ.... "

"ടാ ഈ പ്രായത്തിലും അവള് കാണാൻ സുന്ദരിയല്ലേ.അപ്പോളെന്തായാലും പവിത്രനു അവളിലൊരു കണ്ണ് കാണാതിരിക്കുവോ?എന്നിട്ടും ഇത്രേം പെണ്ണുങ്ങളെ കളിച്ച പവിത്രനു എന്തേ അവള് വീഴാത്തെ? "

ഉത്തരം മുട്ടിയ നാരായണന് വേണ്ടി ഭാർഗവൻ തന്നെ അത് കൂട്ടി ചേർത്തു. ഇത് പലരും പലപ്പോളായി ചോദിച്ച ചോദ്യമാണ്. ഇത്രേം നല്ലൊരു ഉരുപ്പടി വീട്ടിലുണ്ടായിട്ടു ഭാർഗവന്റെ വീട്ടിൽ മാത്രം എന്തേ പവിത്രൻ കയറാത്തേ.

"എടാ ഉണ്ണാക്കന്മാരെ. എനിക്ക് ഈ കാര്യം പണ്ടേ അറിയാരുന്നു. അതോണ്ടല്ലേ ഞാനൊരു മറുപണി കൊടുത്തത്. മലയനെ കൊണ്ടു  നാല് മൂലക്കും നാല് തകിട് പൂജിച്ചങ്ങു കുഴിച്ചിട്ടു . പവിത്രൻ ഇനി അവന്റെ വശീകരണവും കൊണ്ടു ദേവകിയുടെ അടുത്തോട്ടെങ്ങാനും ചെന്നാൽ അവന്റെ കുണ്ണ ചെത്തിയെടുക്കും ദേവകി. "

ഭാർഗവൻ ഹീറോയാടാ.… ഹീറോ..  എല്ലാവർക് മുൻപിലും ഭാർഗവൻ തല ഉയർത്തി നിന്നു.

"ഭാർഗവേട്ട  വശീകരണം നടത്താൻ പെണ്ണിന്റെ മുടി വേണ്ടേ. അതെവിടുന് കിട്ടാനാ പവിത്രനു? "

എവിടെയോ പറഞ്ഞു

💬 Comments

View all comments