0%

Chapter Title : കള്ളൻ പവിത്രൻ 4 [പവിത്രൻ]

Author : Kambikathakal Read All Parts 1.1K

ഒരു പോലെ കൊതിക്കുന്ന പെണ്ണിനെ എല്ലാവർക്കും മുൻപേ തന്റെ നെഞ്ചിലേക്ക് വലിച്ചിടാൻ തോന്നിയ വാശി.

"ഇന്ന് ചേട്ടൻ വീട്ടിൽ കാണില്ല. "

ഇന്നലെ അമ്പലത്തിൽ പോയി തിരിച്ചു വരുന്ന വഴി അവളാണ് പറഞ്ഞത്.

പാടം കഴിഞ്ഞു ഇടവഴിയാണ്. വേലിയോട് ഓരം പിടിച്ചു നടന്നാൽ പെട്ടെന്ന് ആരുടേയും കണ്ണിൽ പെടാതെ അവളുടെ വീടെത്താം. വേലി കെട്ടി തിരിച്ച പറമ്പിനു നടുവിലായി ഏമാന്റെ വീട്. പടിഞ്ഞാറെ വരമ്പിൽ താൻ ഇന്നലെ ഒടിച്ചിട്ട വേലി ഇപ്പോളും ഒടിഞ്ഞു തന്നെ കിടക്കുന്നു. അതിലുടെ പറമ്പിൽ കയറിയാൽ പിന്നെ ലക്ഷ്യം അടുക്കളയ്ക് പുറകിൽ തിങ്ങി നിൽക്കുന്ന വാഴകളാണ്. ഒരിക്കൽ കൂടി ആ വാഴകളുടെ മറ പറ്റി നിന്നപ്പോൾ ഇന്നലത്തെ ഓർമ്മകൾ കൊത്തി വലിച്ചു .

രാത്രിയൂണും കഴിഞ്ഞു ചോറുംകലം  കഴുകിയൊഴിക്കാൻ അടുക്കള വാതിൽ തുറന്നു രമ പുറത്തോട്ടിറങ്ങി. അടുക്കളപ്പുറത്തെ ലൈറ്റ് അടിച്ചു പോയിട്ട് ഒന്ന് മാറ്റിയിടാൻ ചേട്ടനോട് പറഞ്ഞിട്ട് ദിവസം രണ്ടായി. കള്ളനെ പിടിക്കാൻ ഓടി നടക്കുവല്ലേ. അതിനിടയ്ക് ഇതൊക്കെ ചെയ്യാൻ പുള്ളിക്കാരന് എവിടുന്നാ സമയം. പവിത്രനെ ഇന്ന് രാവിലെ കൂടി കണ്ടതേയുള്ളു താൻ. എന്ത് ധൈര്യത്തിലാണ് ഒരു കള്ളൻ പകൽ വെളിച്ചത്തിൽ തന്നെ കാണാൻ ആ വഴിയരികിൽ വന്നു നിന്നത്. താൻ അത്രയ്ക്കു പ്രിയപെട്ടവളായോ പവിത്രനു? ആ ചിന്ത രമയുടെ മനസ്സിൽ കുളിരു കോരിയിട്ടു. തിരിച്ചു പോരുമ്പോൾ  അവനോട് പറഞ്ഞത് അവളോർത്തു.

"ഇന്ന് ചേട്ടൻ വീട്ടിൽ കാണില്ല. "

അതിന്റ തർജ്ജിമ ഇത്ര മാത്രം.

"ഇന്ന് വീട്ടിൽ ആരുമില്ല. വേണേൽ വന്നു ഊക്കിയിട്ട് പോ "

ക്ഷണം കിട്ടിയ സ്ഥിതിക്ക് പവിത്രനെന്തായാലും വരാതിരിക്കില്ലെന്നു

💬 Comments

View all comments