Chapter Title : കള്ളൻ പവിത്രൻ 5 [പവിത്രൻ]
മോള് കിടന്നു വാശി പിടിച്ചത് തെല്ലൊന്നുമല്ല സുഭദ്രയെ ചൊടിപ്പിച്ചത്.
"ഇവിടെ അരി വാങ്ങാൻ പൈസയില്ല.. അപ്പോളാ അവളുടെ ടൂറ്.. അമ്മു എന്റെ അടി കൊള്ളേണ്ടെങ്കിൽ മിണ്ടാതിരുന്നോ. "
അമ്മുവിന്റെ കണ്ണിൽ നിന്നു പൊട്ടിയൊലിച്ച കണ്ണുനീരിൽ സുഭദ്രയുടെ ഉള്ളം നനഞ്ഞു.
"എത്രയാവും..? "
"500.."
കണ്ണുകൾ തുടച്ചു കൊണ്ടമ്മു പറഞ്ഞു. ഒന്നും പറയാതെ സുഭദ്ര സ്‌കൂളിലോട്ട് പോന്നു.
അടുപ്പത്തു അരി തിളച്ചു വരുന്നേയുള്ളൂ. സാരിയുടെ തുമ്പെടുത്തു അരയിലേക്ക് കുത്തി. ബ്ലൗസിനും പോളിസ്റ്റർ സാരിക്കുമിടയിൽ അവളുടെ വെളുത്ത വയറിൽ കൊഴുപ്പിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. പരന്ന വയറിൽ മടക്കു വീണത് പുകഞ്ഞു തുടങ്ങിയ അടുപ്പിലേക്ക് വിറക് നീക്കി വയ്ക്കാനായി അവളൊന്നു കുനിഞ്ഞപ്പോളാണ്. വിറകു അടുപ്പിലേക്ക് നീക്കി വയ്ക്കാനായി അവളുടെ കൈ നീണ്ടപ്പോൾ ബ്ലൗസിനകത് അവളൊളിപ്പിച്ച മുലയുടെ ഷേപ്പ് താഴേക്ക് തൂങ്ങി കിടന്നു.
"എന്താ രാവിലെ പറയാനുണ്ടെന്ന് പറഞ്ഞേ? "
വാതിലിൽ ചാരി നിന്നു കൊണ്ടു ബാലൻ മാഷിന്റെ ചോദ്യം.സുഭദ്രയ്ക് ബാലൻ മാഷ് അച്ഛനെ പോലാണെന്നു കരുതി ബാലൻ മാഷിനെന്താ അവളുടെ തൂങ്ങി കിടക്കുന്ന മുലയിലോട്ട് നോക്കിക്കൂടെ. ഇനി നിങ്ങൾ പറ്റില്ലെന്ന് പറഞ്ഞാലും ബാലൻ മാഷ് നോക്കും. ആ കണ്ണ് അവളുടെ മുലയിൽ നിന്നും പുള്ളി പറിച്ചെടുത്തത് സുഭദ്ര ചോദ്യം കേട്ടു തല അങ്ങോട്ട് വെട്ടിച്ചപ്പോളാണ്. സുഭദ്ര എഴുനേറ്റു നിന്നപ്പോൾ വയറിലെ മടക്കും നിവർന്നു. കഞ്ഞിപുരയുടെ ചൂടിൽ സുഭദ്ര നിന്നു വിയർത്തു
"മാഷേ എനിക്കൊരഞ്ഞൂറു രൂപ വേണായിരുന്നു. ശമ്പളം കിട്ടുമ്പോ തിരിച്ചു തരാം.
"എന്താ പെട്ടെന്നൊരാവശ്യം ?"
മാഷിന്റെ ശബ്ദത്തിലെ മാറ്റം അവൾ ശ്രെദ്ധിച്ചു.
"അമ്മു ടൂറിനു പോണൊന്നു പറഞ്ഞു വാശി
💬 Comments
View all comments