Chapter Title : കള്ളൻ പവിത്രൻ 5 [പവിത്രൻ]
പിടിക്കാണ്. "
"നിനക്കെന്താ സുഭദ്രേ വട്ടാണോ പിള്ളേരുടെ വാശിക്കൊത്ത് തുള്ളാൻ. "
ബാലൻ മാഷ് പറഞ്ഞു തീരുന്നതിനും മുൻപേ സുഭദ്രയുടെ കണ്ണ് നിറഞ്ഞു. രാവിലെ അമ്മു കരഞ്ഞതിലും കൂടുതൽ കണ്ണ്നീർ അവളുടെ കണ്ണിൽ നിന്നൊഴുകി.
"എനിക്ക് വേറാരൂല്ല മാഷേ ചോദിക്കാൻ. "
പൊട്ടിക്കരഞ്ഞു കൊണ്ടു അവൾ അവന്റെ നെഞ്ചിലൊട്ടു വീണു. ഒരു നിമിഷം ബാലൻ മാഷ് പകച്ചു പോയി. ആരേലും ഇത് കണ്ടു വന്നാൽ പിന്നെ സ്കൂളിന്റെ മതിലിൽ ബാലൻ മാഷിന്റെയും സുഭദ്രയുടെയും കഞ്ഞിപ്പുരയിലെ പ്രണയം എന്ന് കലാകാരൻമാർ ചുവരെഴുതും. പക്ഷേ നെഞ്ചിലൊട്ടു മുഖവും അമർത്തി കിടക്കുമ്പോൾ അവളുടെ നിശ്വാസം മാഷിനെ ചൂട് പിടിപ്പിച്ചു. അവളുടെ വിയർപ്പിന്റെ ഗന്ധം, മുടിയിലെ കാച്ചിയ എണ്ണയുടെ മണം എല്ലാം കൂടി മൂക്കിലൊട്ടിരച്ചു കയറിയപ്പോൾ ബാലൻ മാഷ് പരിസരം മറന്നു. വിറയ്ക്കുന്ന കൈകൾ അവൾക് ചുറ്റും വരിഞ്ഞു.അവളെ കൂടുതൽ തന്നിലേക്കടുപ്പിച്ചപ്പോൾ അവളുടെ മുലകൾ അയാളുടെ നെഞ്ചിൽ അമങ്ങി. ഒരു ഞെട്ടലോടെ സുഭദ്ര കണ്ണ് തുറന്നത് തന്റെ ചന്തിയ്ക് മുകളിൽ മാഷിന്റെ പിടി വീണപ്പോളാണ്. അയാളുടെ പിടിയിൽ നിന്ന് അവൾ കുതറി.
"മാഷേ... "
ആ വിളിയിൽ എല്ലാം ഉണ്ട്. അതിനു മുൻപിൽ പിടിച്ചു നിൽക്കാനാവാതെ ബാലൻ മാഷ് പതറി.
"പൈസ വൈകിട്ട് പോകുമ്പോൾ തരാം. "
അവളുടെ മുഖത്തോട്ട് നോക്കാനുള്ള ധൈര്യമില്ലാതെ അയാൾ പിന്തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു.
നാട് മുഴുവൻ പതിവൃതയെന്നു വാഴ്ത്തി പാടിയ സുഭദ്രയുടെ വീട്ടിൽ കള്ളൻ പവിത്രൻ കയറിയതിൽ ഉള്ളറിഞ്ഞു സന്തോഷിച്ചത് അവിടുത്തെ സ്ത്രീ ജനങ്ങൾ ആയിരുന്നു.
"എന്തായിരുന്നു അവളുടെ പത്രാസ്. ഇപ്പോൾ കള്ളി പൊളിഞ്ഞില്ലേ. "
കുളിക്കടവിൽ
💬 Comments
View all comments