Chapter Title : കള്ളൻ [STAR ABU]
വീടാണ്. കൂടുതൽ ആളുകൾ ഈ വഴിക്കു പോകാൻ സാധ്യത ഇല്ല. നേരം ഇരുട്ടി തുടങ്ങി. ആ വീടിനു അടുത്ത് നിന്ന് ഏകദേശം ഇരുനൂറ് മീറ്റർ മാറി ഞാൻ ബൈക്ക് സൈഡ് ആക്കി ഒളിപ്പിച്ചു വച്ചു. കല്യാണ വീട്ടിലേക്കു പോയി . ഭക്ഷണം കഴിച്ച ശേഷം, കുറച്ചു നേരം അവിടെ സഹായിച്ചു. കല്യാണ വീടിനുള്ളിലൂടെ ഒരു റൗണ്ട് അടിച്ചു നോക്കി. നേരം പൊയ്ക്കൊണ്ടേ ഇരിക്കുന്നു, കല്യാണ വീട്ടിൽ എന്തെങ്കിലും കാണാതായാൽ പ്രശ്നമാകുമെന്നു അറിയാവുന്നതു കൊണ്ടാണ് ഞാൻ അവിടെ നിന്നും അധികം അകലെ അല്ലാത്ത വീട് നോക്കി കയറുന്നതു.
കള്ളൻ ആണെങ്കിലും കുഞ്ഞു കുട്ടികളുടെ ആഭരണങ്ങൾ ഞാൻ കാക്കാറില്ല. അത്തറിന്റെ മണത്തിൽ മുങ്ങിയ ചരക്കുകൾ ആണ്, വലിയ മുലയും ചന്തിയും കണ്ടപ്പോൾ തന്നെ എനിക്ക് കമ്പി ആയി. കഴിയാവുന്നതിനെ ഒക്കെ ഒന്ന് ഉരസി കൊണ്ട് ഞാൻ അടുക്കള വഴി പുറത്തേക്കിറങ്ങി. നേരെ ആദ്യം കണ്ടു വച്ച വീട് ലക്ഷ്യമാക്കി നടന്നു.ആ വീട്ടിൽ ലൈറ്റ് കിടക്കുന്നതു കണ്ട ഞാൻ പിറകുവശത്തെ മതിൽ ചാടി. അടുക്കള ചുമരിനോട് ചാരി കിടക്കുന്ന തെങ്ങിലൂടെ മുകളിലേക്ക് കയറി.
ജനലുകൾ അടച്ചു കുറ്റി ഇട്ടിട്ടുണ്ട്. വാതിലും അടച്ചിരിക്കുന്നു . ചെറിയ ടൂൾ എടുത്തു പതിയെ വാതിലിന്റെ ലോക്ക് ഇളക്കി എങ്കിലും അകത്തേക്ക് കയറാൻ എനിക്കൊരു ഭയം തോന്നി. ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് പതിയെ വാതിൽ തുറന്നു അകത്തേക്ക് ഇഴഞ്ഞു നീങ്ങി . അകത്തേക്ക് കയറിയ ഞാൻ ആദ്യം കണ്ട മുറിയിലേക്ക് കയറി ഒന്ന് പരതി. അലമാര ലോക്ക് ചെയ്തിരുന്നെങ്കിലും താക്കോൽ അതിൽ വച്ചതു കൊണ്ട് അതിൽ ഒന്നും
💬 Comments
View all comments