0%

Chapter Title : Kallan

Author : kkstories Read All Parts 518

ട്രൌസറും ആണ് അയാളുടെ വേഷം. മുഖത്ത് ഒരു ഒരു ടവ്വൽ കെട്ടിയിരിക്കുന്നു, തടിച്ച് കറുത്ത ആജാനബാഹുവായ ഒരു മനുഷ്യൻ. ഒരു 40 വയസ്സിനു മുകളിൽ പ്രായം അയാൾക്ക് ഉണ്ടാകുമെന്ന് എനിക്ക് തോന്നി. അയാള് എന്റെ അടുത്തേക്ക് നീങ്ങി നിന്നു, ബഹളം വെച്ചാൽ കൊന്നു കളയും എന്ന് പറഞ്ഞു. വീട്ടിൽ വേറെ ആരൊക്കെയുണ്ട് എന്ന് അയാള് എന്നോട് ചോദിച്ചു, എന്റെ വായ പൊത്തിയിരുന്ന ആൾ കഴുത്തിൽ കത്തിയുടെ പിടി ഒന്നുകൂടി അമർത്തി, എന്നിട്ട് എന്റെ വായിൽ നിന്നും അയാളുടെ കയ്യെടുത്ത് മാറ്റി. ശബ്ദം ഉണ്ടാക്കിയാൽ അത് എന്റെ ജീവന് ആപത്താണെന്ന് എനിക്ക് മനസ്സിലായി. വീട്ടിൽ വേറെ ആരൊക്കെ ഉണ്ടെന്നു അയാൾ എന്നോട് വീണ്ടും ചോദിച്ചു.

അടുത്ത പേജിൽ തുടരുന്നു

ഭാര്യ മാത്രമേ ഉള്ളു എന്ന് ഞാൻ പറഞ്ഞു. അവർ എന്നെയും കൂട്ടി പതുക്കെ ബെഡ് റൂമിലേക്ക് നടന്നു. രമ്യ ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിൽ ആണ്. അവർ ബെഡ് റൂമിലെ ഒരു കസേരയിൽ എന്നെ ഇരുത്തി, എന്നിട്ട് ബെഡ്ഷീറ്റ് കൊണ്ട് എന്നെ അതിൽ കെട്ടിയിട്ടു, വായിൽ ഒരു തുണിയും തിരുകി. എനിക്ക് അങ്ങാൻ പോലും ആകില്ലായിരുന്നു. ഒരാൾ എന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. മറ്റെയാൾ എന്റെ കഴുത്തിൽ കത്തി ചൂണ്ടി നിന്നു. മറ്റെയാൾ എന്റെ ഭാര്യയുടെ വായ പൊത്തി പിടിച്ചു. രമ്യ ഞെട്ടിക്കൊണ്ട് എഴുന്നേറ്റു. അവൾക്ക് ശബ്ദിക്കാൻ കഴിയുമായിരുന്നില്ല. അയാൾ കയ്യെത്തിച്ച് ലൈറ്റ് ഇട്ടു. രമ്യ എന്നെ കണ്ടു, കാര്യങ്ങളുടെ കിടപ്പ് അവൾക്ക് മനസ്സിലായി. അവളുടെ വായ പൊത്തി പിടിച്ചിരുന്ന ആൾ മിണ്ടരുത് എന്നും, മിണ്ടിയാൽ നിങ്ങളുടെ ജീവന

💬 Comments

View all comments