0%

Chapter Title : കള്ളനും കാമിനിമാരും 11 [Prince]

Author : prince Read All Parts 5429

ഒരു പേരുണ്ട്... അജിത. പിന്നെ, സ്നേഹം കൂടുതൽ ഉളളവർ അജിയെന്നും വിളിക്കും..." അജിത പരിഭവിച്ചു.

"ശരി... ഇനി ഞാൻ അജിയെന്ന് വിളിക്കാം... പോരെ..." മതിയെന്ന അർത്ഥത്തിൽ അജിത രവിയുടെ കൈപത്തിയിൽ പിടിച്ച് മെല്ലെ ഞെരുക്കി.

"കള്ള് കുടിക്കാൻ താൽപര്യം ഉണ്ടോ?" അജിയുടെ മനസ്സറിയാൻ ഒരുശ്രമം രവി നടത്തി.

"കുറച്ചാവാം... പക്ഷേ, ഷാപ്പിൽ ഇരുന്ന് വേണ്ട.." അജി മാന്യയായി.

"വാ.." രവി അജിതയെ ഷാപ്പിൻ്റെ പിന്നിലുള്ള ഒരു കൊച്ചുമിറിയിൽ ഇരുത്തിയിട്ട്, ഒരു കുപ്പി അന്തിയും, താറാവിറച്ചിയും ഓർഡർ ചെയ്തു. ഇരുവരും ആ രാത്രി കുടിച്ചും കഴിച്ചും രസകരമാക്കി. ഒരു കുപ്പിക്കൂടി ഇരുവരും അകത്താക്കി, പൈസയും കൊടുത്ത് അവർ ഇറങ്ങി.

"എൻ്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളാണ് ഇത്..." അജിത രവിയുടെ കരം ഗ്രഹിച്ചു.

"ആഴ്ചകൾക്ക് മുമ്പ് ഞാൻ വീട്ടിൽ വരുമ്പോൾ, ഇതുപോലെ അവസരം ഉണ്ടാകുമെന്ന് സ്വപ്നത്തിൻ കരുതിയില്ല..." രവി പറഞ്ഞു.

"പക്ഷേ, എനിക്ക് ഉറപ്പുണ്ടായിരുന്നു, അവസരം വരുമെന്ന്... അല്ല, അവസരം ഉണ്ടാക്കുമെന്ന്... അതെൻ്റെ ആവശ്യമായിരുന്നു. രവിയെ ആദ്യം കണ്ട നാൾ മുതൽ, എൻ്റെ കണ്ണുകൾ രവിയെ പിന്തുടരുന്നുണ്ടായിരുന്നു. പിന്നെ, രവിയെ അപ്പച്ചനും ഇഷ്ടമാണ്... വിശ്വാസമാണ്... അതുകൊണ്ടാണ് ഈ രാത്രിയിൽ നമ്മൾ കമിതാക്കളെപോലെ നടക്കുന്നത് ..." അജിതയുടെ വാക്കുകൾ രവിയിൽ അവരോടുള്ള അടുപ്പത്തിന് ആക്കം കൂട്ടി.

ഇരുവരും പതുക്കെ, കഥകൾ പറഞ്ഞ് തിരിച്ച് മുറിയിലെത്തി.
"രവി... ഞാൻ വെളുപ്പിന് കതകിൽ മുട്ടും.. എനിക്ക് വെളുപ്പാൻ കാലമാണ് ഹരം... പിന്നെ, മിക്കവാറും ഇന്ന് പിരീഡ് ആവും... പിരീഡും എനിക്ക് പ്രിയപ്പെട്ടതാണ്... രവിയുടെ കൊലകൊമ്പനെ വരുന്ന വെളുപ്പാൻ കാലത്ത് എൻ്റെ സാമാനത്തിൽ തളയ്ക്കണം... അല്ല, മെയാനായി കെട്ടഴിച്ച് വിടണം.. കേട്ടല്ലോ??. അപ്പോ... ഗുഡ്നൈറ്റ്..." അജിത അതും പറഞ്ഞ്, രവിയെ കെട്ടിപ്പിടിച്ച് ഒരു ചൂടൻ ഉമ്മ സമ്മാനിച്ച്, മുറിയിലേക്ക് നടന്നു.

ഇതെന്ത് ജന്മം. വെളുപ്പിന് പൂശൽ ആഗ്രഹിക്കുന്ന പെണ്ണ്... കൂടാതെ, മെൻസ്സസ്സ് സമയത്തും ഒരാണിൻ്റെ സുഖം വേണമെന്ന്. രവിയുടെ നാളിതുവരെയുള്ള അനുഭവത്തിൽ, മെൻസ്സസ്സ് സമയത്ത് ആരും സ്വമനസ്സാലെ കാലകത്തി തന്നിട്ടില്ല. ഇവിടെ, അജിതയെന്ന കാമരൂപിണി അതിനായി തയ്യാറാകുന്നു !!!

രവി വരാൻ പോകുന്ന, തണുപ്പുള്ള വെളുപ്പാൻകാലം ഓർത്ത്, മനസ്സിൽ അജിതയെന്ന സ്വപ്നസുന്ദരി പ്രതിഷ്ഠിച്ച് , കതകിൽ വരുന്ന മുട്ടും പ്രതീക്ഷിച്ച്,  സുഖമായി കിടന്നുറങ്ങി.....

💬 Comments

View all comments