0%

Chapter Title : കള്ളനും കാമിനിമാരും 11 [Prince]

Author : prince Read All Parts 7.5K

കഴിക്കും..."
"എങ്കിൽ നമുക്ക് ഒരുമിച്ച് കഴിക്കാം.. അതല്ലേ നല്ലത്..." പൊതിയഴിച്ച് കട്ടിലിൽ വച്ച്, ഇരുവരും അവ തീരും വരെ, ആസ്വദിച്ച് കഴിക്കാൻ തുടങ്ങി.

"ഇവിടെ ഉള്ളത് ഭർത്താവല്ലേ...." കപ്പ രുചിയോടെ ചവയ്ക്കുന്നേരം രവി ചോദിച്ചു.
"രവിക്കെന്ത് തോന്നുന്നു..." മറുചോദ്യം.
"അങ്ങിനെയെന്നാണ് എൻ്റെ ഒരു ..... വിശ്വാസം...." രവി പറഞ്ഞു.
"അതെ... വിശ്വാസം.... എല്ലാവരുടെയും വിശ്വാസം... ഒരു മന്ദബുദ്ധിയെ എനിക്കായി കരുതിവച്ചത് കാലമാണോ അതോ ദൈവങ്ങളോ ... അതോ... എൻ്റെ ഈ ശരീരമോ? " അവരുടെ വാക്കുകൾ മുറിഞ്ഞു.
"എനിക്കൊന്നും മനസ്സിലാവുന്നില്ല..." രവി കണ്ണുമിഴിച്ചു.
"സത്യം പറഞ്ഞാല്, പാവപ്പെട്ട എൻ്റെ വീട്ടുകാർ, എന്നെ ബോബിയുടെ അപ്പച്ചന് വിറ്റു... എന്നിട്ടോ.. ഭർത്താവിൽ നിന്നും കിട്ടേണ്ടത് ഭർത്താവിൻ്റെ അപ്പൻ തരുന്നു... അതുകൊണ്ട് എൻ്റെ വീട്ടുകാർ സുഖമായി കഴിയുന്നു... ഇപ്പൊ കാര്യങ്ങൾ മനസ്സിലായോ...." അജിതയുടെ കണ്ണുകൾ നീരണിഞ്ഞു .
"ഉം.... മനസ്സിലായി... മനസ്സിലായി." തലയാട്ടി.
"എങ്കിലും ഞാൻ ഹാപ്പിയാണ്... അല്ല, ഹാപ്പിയായി അഭിനയിക്കുന്നു... പണം... വസ്ത്രങ്ങൾ... ഭക്ഷണം... എല്ലാം വേണ്ടതിലധികം... പിന്നെ, എൻ്റെ ശരീരം ആഗ്രഹിക്കുന്ന അപ്പച്ചൻ... പക്ഷേ...." അജിത വാക്കുകൾ നിർത്തി.
"എന്താ ഒരു പക്ഷെ...." രവിയും ആകാംക്ഷ നിറഞ്ഞു.
"അത്... പറയുന്നത് ശരിയാണോ എന്തോ... പെണ്ണിനെ ചൂടാക്കി... ഇടയ്ക്ക് എഴുന്നേറ്റ് പോകുമ്പോൾ... അതൊരു വല്ലാത്ത അവസ്ഥയാണ് രവി.. എൻ്റെ ആഗ്രഹം... തൃപ്തി... അതിനാരും വില കൽപ്പിക്കുന്നില്ല... നോക്ക്.. എൻ്റെ ആവശ്യം എന്തെന്ന് ചോദിക്കാതെ രവി കൊണ്ടുവന്ന ഈ ഭക്ഷണം ഉണ്ടല്ലോ... ഇത് കഴിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ഒരു സുഖമുണ്ട് .. ഒരുതരമുള്ള ആത്മസംതൃപ്തി... ഭർതൃ വീട്ടിൽ ആരും ഇങ്ങിനെയൊന്നും നോക്കാറില്ല...

💬 Comments

View all comments