0%

Chapter Title : കള്ളനും കാമിനിമാരും 19 [Prince]

Author : prince Read All Parts 8.1K

കിടക്കുമ്പോൾ അവർ ആ കാര്യം വെളിവാക്കി.

"കുട്ടാ... ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്... അറിയോ നിനക്ക്..??" ദേവി കാതരയായി ചോദിച്ചു.

"എന്താ വിശേഷം... പറയൂ..." രവി അവരെ വിരിമാറിലേക്ക് ചേർത്തു.
"ഭരദേവത അനുഗ്രഹിച്ചാൽ, ഞാനൊരു അമ്മയാകും... എൻ്റെ ഉള്ളിൽ ൻ്റെ കുട്ടൻ്റെ ബീജം നിറഞ്ഞിട്ടുണ്ട്... എൻ്റെ ഏതെങ്കിലും ഒരു അണ്ഡവുമായി അത് ചേർന്നാൽ, ഒരു ഉണ്ണി ഉറപ്പ്..." ഏറെ സന്തോഷവതിയായി അവർ പറഞ്ഞു.

"അതൊക്കെ വലിയ പൊല്ലാപ്പാകില്ലേ..." രവിയിൽ പരിഭ്രമം നിഴലിച്ചു.
"ഞാൻ പറഞ്ഞില്ലേ... അതൊക്കെ എനിക്ക് വിട്ടേക്കൂ എന്ന്..." ദേവി രവിയെ ആശ്വസിപ്പിച്ചു.

പിന്നീടുള്ള ദിവസങ്ങൾ രവിക്കും ചങ്കിടിപ്പിൻ്റേതായായിരുന്നു. രവിയെ കാണുമ്പോഴെല്ലാം ദേവിയിൽ ഒരു നാണം വിരിയും.. എപ്പോഴും ഒരു പുതുപ്പെണ്ണിൻ്റെ മട്ടും ഭാവവും. ഇടയ്ക്ക്, ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി, വസ്ത്രം താഴ്ത്തി, സ്വന്തം വയറിൽ ഉഴിഞ്ഞ് രവിയെ കൊതിപ്പിക്കും. നിൻ്റെ കുഞ്ഞ് ദാ ഇവിടെയുണ്ടെന്ന് പറയാതെ പറയുന്ന സുന്ദര നിമിഷങ്ങൾ!!!

രവി തിരികെ പോകുവാൻ തീരുമാനിച്ചതിന് രണ്ട് ദിവസം മുൻപ് ദേവ്യോപ്പോളിൻ്റെ ഏട്ടനെ നോക്കിയിരുന്ന ആൾ അവധി കഴിഞ്ഞ് തിരകെ എത്തി. തൻ്റെ "രോഗി" മനയ്ക്കലെ ചികിത്സയിലാണെന്ന് അറിഞ്ഞതോടെ, കക്ഷി അങ്ങോട്ടേക്ക് പോകുകയും അവിടെ തങ്ങിയിരുന്ന രാഘവനെ തിരികെ കോവിലകത്തേക്ക് വരുത്തുകയും ചെയ്തു.

രാഘവൻ വന്നതൻ്റെ പിറ്റേന്ന് വൈകീട്ട് കുളിക്കാൻ കടവിലേക്ക് ചെന്നപ്പോൾ മുൻപിൽ രാഘവൻ.

"തമ്പ്രാൻ ഉടനെ സ്വന്തം കോവിലകത്തേക്ക് മടങ്ങും അല്ലേ...??" രാഘവൻ്റെ ചോദ്യം കേട്ടിട്ട് രവിക്ക് ചിരി പൊട്ടി. താനെന്നാണ് തമ്പ്രാനായത്? കൊള്ളാം. മാത്രവുമല്ല, തനിക്കൊരു കോവിലകവും രാഘവൻ കൽപ്പിച്ചുനൽക്കിയിരുന്നു. ഇപ്പോ കഴിയുന്ന ഒറ്റമുറി വീട്!!! ദൂരത്തല്ലാതെ ഒരു

💬 Comments

View all comments