0%

Chapter Title : കള്ളനും കാമിനിമാരും 21 [Prince]

Author : prince Read All Parts 44K

നടക്കില്ല... "
"ചേട്ടാ... റെഡിയാണോ... വലിക്കാറായോ..??" ഏതോ ഒരുവൻ കിണറ്റിലേക്ക് നോക്കി ചോദിച്ചു.
"ആയിട്ടില്ല..." രവി മുകളിലേക്ക് നോക്കി ഉറക്കെ പറഞ്ഞു.
"എന്നാ ഞാൻ പെടുക്കട്ടെ..." നാണിച്ചുള്ള ചോദ്യം.
"പെടുക്കടി പെണ്ണെ..."
രവി പറഞ്ഞതും, അവർ, രവിയുടെ തുടയിലൂടെ ചൂട് മൂത്രം ചുരത്തി. സത്യത്തിൽ, മുകളിലേക്ക് കയറുന്ന നേരം അവരിലെ അവശേഷിക്കുന്ന ഭയം ഇല്ലാതാക്കാൻ രവിയുടെ ഒരു ചെറു ട്രിക്ക് ആയിരുന്നു. എന്തായാലും ഇവരുടെ അസാമാന്യ ധൈര്യം സമ്മതിക്കാതെ വയ്യ. മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ, ബോധം പോയി ഒരു പരുവം ആയേനെ.

തൂക്കിയിട്ടിരുന്ന കയറിൽ രവി കയറിയിരുന്ന്, അവരെ വിപരീത ദിശയിൽ മടിയിലിരുത്തി. രവി പറഞ്ഞതിന് അപ്പുറം അവർ ഒന്നും ചോദിച്ചില്ല, പറഞ്ഞില്ല. അനുസരണയുള്ള കുട്ടിയെപ്പോലെ മടിയിൽ, രവിയെ ചേർത്ത് പിടിച്ചിരുന്നു.
"നല്ല സ്വയമ്പൻ പോസിലാണ് ഇരുപ്പ്... " രവി പറഞ്ഞു.
"എന്താ... എന്നെ ബലാൽസംഘം ചെയ്യാൻ തോന്നുന്നുണ്ടോ..? " അവർ രവിയുടെ നെഞ്ചിൽ പിച്ചി.
"ആദ്യം ഇവിടെനിന്നും രക്ഷപ്പെടുത്തട്ടെ .. " രവി സീറ്റിങ് ഉറപ്പിച്ചു.
"രക്ഷപ്പെട്ടാൽ..." അവർ രവിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
"ആലോചിക്കാം...." രവി ചിരിച്ചു.
"കൊല്ലും ഞാൻ..." അവർ തമാശ പറഞ്ഞു.
"ഇനി വലിച്ചോ...." രവി അറിയിപ്പ് കൊടുത്തു. ഐസ... ഏലസ്സ... എന്ന ശബ്ദത്തോടെ ആളുകൾ വലിക്കാൻ തുടങ്ങി. ഇരുവരും പതുക്കെ മുകളിലേക്ക് ഉയർന്നു. ഉറപ്പിനായി, ഇറങ്ങാൻ ഉപയോഗിച്ച മറ്റേ കയറിൽ കൈ ചുരുട്ടി സുരക്ഷിതത്വം ഉറപ്പിച്ചു.
സെക്കൻ്റുകൾ മിനിറ്റുകൾക്ക് വഴിമാറി. എല്ലാവരുടെയും സഹായത്താൽ ഇരുവരുടെയും തല കിണറിന് മുകളിൽ പ്രത്യക്ഷപ്പെട്ടതും ആളുകൾ ഒച്ചയെടുത്ത് ഓടിക്കൂടി ഇരുവരേയും പുറത്തേക്ക് വലിച്ചെടുത്തു.
"ഹാവൂ... എൻ്റെ

💬 Comments

View all comments