0%

Chapter Title : കള്ളനും കാമിനിമാരും 21 [Prince]

Author : prince Read All Parts 44K

ശ്രദ്ധിച്ചു.
കിണറിൻ്റെ മുക്കാൽ ഭാഗം ഇറങ്ങിയ രവിക്ക് പിന്നെ ചവിട്ടാൻ കാൽവരികൾ കണ്ടില്ല. മറിച്ച്, ചവിട്ടാൻ പറ്റാത്ത വിധം ഉള്ളിലേക്ക് തള്ളി നിൽക്കുന്ന വലിയ വങ്ക് (അള) മാത്രം. ഇറക്കം ഇനി എളുപ്പമല്ലെന്ന് മനസ്സിലാക്കിയ രവി, ഇറങ്ങുന്ന നേരം, ആളുകൾ കപ്പിയിൽ ഇട്ട കയറിൻ്റെ സഹായത്തോടെ, കിണറിൽ കാല് കുത്തി.
കഷ്ടി അരയ്ക്ക് മാത്രം വെള്ളം. രവി കയറ് വിട്ട്, വേരിൽ പിടിച്ച് കിടക്കുന്ന സ്ത്രീയെ ഇരുകൈക്കൾക്കൊണ്ട് പൊക്കി.
"പേടിച്ചൂലെ... സാരല്യ... " രവി അവരെ ഒരു കൈകൊണ്ട് തങ്ങി, വങ്കിൽ ഉറപ്പിച്ച കാലിൽ ഇരുത്തി, അരയിൽ (വെള്ളത്തിൽ മുങ്ങിയ) കെട്ടിയ വെള്ളം നിറച്ച കുപ്പിയെടുത്ത് അവർക്ക് നേരെ നീട്ടി.
"കുടിച്ചോളൂ...."
അവരത് വാങ്ങി തുറന്ന്, പകുതിയിലധികം ഒറ്റവായിൽ കുടിച്ച്, രവിയെ നോക്കി പുഞ്ചിരിച്ചു.
"ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതിയില്ല... ഇപ്പോ എൻ്റെ മുന്നിൽ നിൽക്കുന്നത് ഈശ്വരനാണ്... " അവർ വിതുമ്പി.
"ഞാൻ ഈശ്വരനൊന്നും അല്ല... ബാക്കി കഥകൾ നമുക്ക് പുറത്തെത്തിയിട്ട്.. ശരീരത്തിന് പരിക്കൊന്നും ഇല്ലല്ലോ..." രവി ഇരിക്കാനുള്ള കുരുക്ക് തയ്യാറാക്കുന്നതിനിടയിൽ ചോദിച്ചു.
"കാലിൽ എവിടെയോ നീറ്റൽ ഉണ്ട്... അത്രമാത്രം..." അവർ രവിയുടെ ശരീരത്തിലേക്ക് ഒട്ടി.
"എത്രവട്ടം ഇതിൽ പെടുക്കി..." രവി അവരെ രക്ഷപ്പെടുത്താനുള്ള ഒരുക്കം പൂർത്തിയാക്കി ചോദിച്ചു.
"വീണപ്പോൾ അറിയാതെ ഇത്തിരി പോയി...." അവരുടെ ചിരിയിൽ പൊതിഞ്ഞ മറുപടി ആത്മവിശ്വാസത്തെ കാണിച്ചു.
"ഒന്നുകൂടി പെടുക്കാൻ തോന്നണുണ്ടോ.." രവി വടം ആഞ്ഞ് വലിച്ച് ഉറപ്പ് പരിശോധിച്ചു.
"തോന്നിയാൽ.." അവരിൽ അവശേഷിച്ച ഭയവും കാട് കയറി.
"എങ്കിൽ പെടുക്ക്.."
"ഇങ്ങനെ ഇരുന്നിട്ടോ..."
"വേണമെങ്കിൽ ഇങ്ങനെയിരുന്ന് പെടുക്കിക്കോ... മുകളിൽ എത്തിയാൽ പെട്ടെന്ന്

💬 Comments

View all comments