Chapter Title : കള്ളനും കാമിനിമാരും 21 [Prince]
നടത്തുന്നു.. പറഞ്ഞാൽ അറിയുമായിരിക്കും... കുരിശടിയുടെ അടുത്തുള്ള ആ ഗ്രൗണ്ടില്ലേ അതിൻ്റെ അപ്പുറത്ത്..."
"അത് പിന്നെ... ആ പൊന്നമ്മ ചേച്ചിയുടെ അല്ലെ" രവി പറഞ്ഞതും അവർ ചോദിച്ചു.
"അറിയോ അവരെ..."
"പിന്നെ...അറിയാമോ എന്നോ.. ഒരിക്കൽ ഒരു വാർഷികത്തിന് ഫുഡ് ഉണ്ടാക്കി കൊടുത്തത് ഞാനായിരുന്നു.." അവർ വാചാലയായി.
"അപ്പോ കാര്യങ്ങൾ എളുപ്പമായി... വൈകാതെ ഞാനവരെ കാണുന്നുണ്ട്.. നിങ്ങളുടെ കാര്യം സൂചിപ്പിക്കാം... പോരെ..."
"ഉം... ഈ ആഴ്ച വരുന്ന കാര്യം മറക്കരുത്.." ബീഡിവലി കഴിഞ്ഞ് ഭർത്താവ് വരുന്നത് കണ്ട് അവർ ഉത്തമഭാര്യയായി. പോക്കറ്റിൽനിന്നും കുറച്ച് പൈസ എടുത്ത് ലിജിക്ക് നീട്ടി.
"ഇത് വെച്ചോ... പൈസയില്ലാത്തതുകൊണ്ട് വിഷമിക്കരുത്... പിന്നെ, കേസിൻ്റെ കാര്യത്തിൽ നമുക്ക് വഴിയുണ്ടാക്കാം..." പാതി ലിജിയോടും പാതി അവരുടെ ഭർത്താവിനോടുമായി പറഞ്ഞ് അവർ പിരിഞ്ഞു.
വീട്ടിൽ എത്തിയ രവി വാതിൽ തുറന്നതും, മൂന്ന് കത്തുകൾ താഴെ കിടക്കുന്നത് കണ്ട്, അതെടുത്ത് ഫ്രം അഡ്രസ്സ് വായിച്ചു. മൂന്നും ക്ലാരവക. അതിവേഗം മൂന്നും പൊട്ടിച്ച് വായിച്ചു. മൂന്നിലും സന്ദേശം ഒന്ന് - തിരുച്ചിറപ്പള്ളിയിൽ ഒരാവശ്യത്തിനായി അവർ വരുന്നു. കഴിയുമെങ്കിൽ അവരുടെ അടുത്തേക്ക് ഇന്ന ദിവസത്തിനുള്ളിൽ വരണം.
രവി കണക്കുകൂട്ടി. കൃത്യം ഒരാഴ്ച. എന്തായാലും ക്ലാരയുടെ ആഗ്രഹമല്ലേ. പൊയ്ക്കളയാം. കുറേ ആയല്ലോ അവരെ വേണ്ട രീതിയിൽ കണ്ടിട്ട്. രവി മനസ്സിൽ പറഞ്ഞു.
കൈയ്യും കാലും മുഖവും കഴുകി, വിരി മാറ്റി, രവി കട്ടിലിലേക്ക് ചെരിഞ്ഞു.. വൈകാതെ ഉറങ്ങി.
പിറ്റേന്ന്, പത്ത് പത്തരയോടെ രവി ഉണർന്നു. കട്ടിലിൽ മലർന്ന് കിടന്ന് കഴിഞ്ഞ കുറേ ദിവസങ്ങളിലെ സംഭവങ്ങളിലൂടെ മനസ്സോടിച്ചു. വെറും രവിയെന്ന മോഷ്ടാവ് ഇപ്പോൾ രവിവർമ്മയായി. സ്വന്തം സ്വത്വം
💬 Comments
View all comments