Chapter Title : കള്ളനും കാമിനിമാരും 21 [Prince]
തിരിച്ചറിയാൻ ഇത്രയും വർഷം എടുത്തു. തൻ്റെ ഭൂതകാലത്തിൽ ഇനിയും മറഞ്ഞ് കിടക്കുന്ന കാണാകഥകൾ ഉണ്ടാകുമെന്ന് രവി ഊഹിച്ചു.
എഴുന്നേറ്റ് പ്രാഥമീക കർമ്മങ്ങൾ നിർവഹിച്ച്, കുളിച്ച് കുട്ടപ്പനായി ബൈക്കുമെടുത്ത് പൊന്നമ്മയുടെ അടുത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ കണ്ടത്, പൊന്നമ്മയ്ക്ക് പകരം ഒരു അപരിചിത മുഖം. പൊന്നമ്മയുടെ ചെറിയച്ചൻ മരിച്ചുവെന്ന് അറിഞ്ഞ് അവർ അവരുടെ നാട്ടിലേക്ക് പോയിരിക്കുന്നുവെന്ന് അപരിചിത പറഞ്ഞു.
"ആരാന്ന് പറഞ്ഞില്ല..." ആളനക്കമില്ലാത്ത വരാന്തയിലെ തൂണിൽ മാറമർത്തി അവർ ചോദിച്ചു.
"ഞാനൊരു വഴിപോക്കൻ.. ഈ വഴി പോയപ്പോൾ ഒന്ന് കയറി... അത്രേയുള്ളൂ.." രവി ഇറങ്ങാൻ തുനിഞ്ഞു.
"ഒന്ന് നിൽക്കൂ.." അവരുടെ കിളിനാദം.
"ഉം..." രവി തിരിഞ്ഞ് നിന്നു.
"രവിയണ്ണൻ ആണോ ...." അവർ ചോദിച്ചു.
"ആണെങ്കിൽ..." രവി ഗൗരവം നടിച്ചു.
"പൊന്നമ്മചേച്ചി പറഞ്ഞിരുന്നു..." അവരുടെ നോട്ടം നിലത്തേക്കായി. രവി അവരെ കണ്ണുകൾകൊണ്ട് നന്നായി ഉഴിഞ്ഞു. കൊച്ച് കൊള്ളാം. ഏറിയാൽ പതിനെട്ട് ഇരുപത് പ്രായം. ആവശ്യത്തിന് മുഖ കാന്തി. തള്ളി നിൽക്കുന്ന മാറിടം. പാവാടയ്ക്കുള്ളിൽ വിരിഞ്ഞ അരക്കെട്ട്. അൽപ്പം വീർത്ത വയർ. കണ്ണിൽ ഏതോ കനൽ എരിയുന്നുവെന്ന് പറയാതെ പറയുന്നു.
"പൊന്നമ്മ എന്താണ് പറഞ്ഞത്..." രവി ഗൗരവം ഒന്ന് കുറച്ചു.
"ഒരുപാട് സഹായം ചെയ്യുന്ന ആളാണ് എന്ന്.." അവർ തൂണിൽ കൈ ചുറ്റി ഇടത്തോട്ടും വലത്തോട്ടും ആടി. അഞ്ച് പൈസയുടെ കുറവ് ഇവൾക്കുണ്ടോ എന്ന് രവി സംശയിച്ചു.
"എന്താ പെണ്ണെ നിൻ്റെ പേര്..." രവി അവരുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.
"വിനയ...." അവൾ കൊഞ്ചിപ്പറഞ്ഞു.
"എന്നിട്ട് അത്രയ്ക്ക് വിനയം കാണുന്നില്ലല്ലോ.." രവി തിരിച്ച് അവളുടെ അരികിലേക്ക് നടന്നു. അവൾ ചിരിച്ചു.
💬 Comments
View all comments