0%

Chapter Title : കള്ളനും കാമിനിമാരും 21 [Prince]

Author : prince Read All Parts 44K

"ആട്ടെ... നീ എന്നാ ഇവിടെ വന്നത്?? എന്താണ് പണി.." ലിജിക്ക് മനസ്സിൽ കരുതിയ പണിക്കാനോ ഇവൾ വന്നത്? രവിയിൽ സംശയം ഉണർന്നു.
"വന്നിട്ട് രണ്ടാഴ്ചയായി. പണി... ചേച്ചിയെ സഹായിക്കണം..." അവൾ അലസമായി പറഞ്ഞു.
"എന്തൊക്കെ പണികളാണ് നിനക്ക് അറിയുന്നത്.." അവരെ കുറച്ച് നേരം കളിപ്പിക്കാൻ രവി നിശ്ചയിച്ചു.
"ചേച്ചി പറയുന്ന പണികൾ എല്ലാം..." അവൾ ചിരിച്ചു. ആ ചിരിയിൽ എന്തോ നിഗൂഢത ഒളിഞ്ഞിട്ടുണ്ട് എന്ന് രവിക്ക് തോന്നി.
"എന്നുവച്ചാൽ...." രവി വിടാനുള്ള മട്ടില്ല.
"ഇവിടുത്തെ പണികൾ.. പിന്നെ വീട്ടിലെ പണികൾ.. പിന്നെ..." അവൾ നിർത്തി.
"പിന്നെ... " രവി അവളെ ഇളക്കി.
"ഈ അണ്ണൻ്റെ ഒരു കാര്യം..." അതും പറഞ്ഞ് അവൾ ഓടിയകന്നു.
രവി അധികനേരം അവിടെ നിന്നില്ല.
കോവിലകത്തേക്ക് തന്നെ നയിച്ചത് മായ എന്ന മായമ്മയല്ലേ. ആഴ്ചകൾ നീണ്ട കോവിലകവാസത്തിൽ മൂന്നുനാല് സ്ത്രീകളുടെ രുചിയറിയാൻ വഴികാട്ടിയത് മായയെന്ന, താൻ "പുടവ" കൊടുത്ത്, തന്നെ പങ്കാളിയായി കരുതുന്ന ആളല്ലേ. ഒന്ന് അവിടം വരെ പോയി, ദേവിയെ കണ്ട കാര്യവും മറ്റ് വിശേഷങ്ങളും പറയാം എന്ന് മനസ്സിൽ വിചാരിച്ച്, ബൈക്ക് നേരെ മായയുടെ വീട്ടിലേക്ക് വിട്ടു....

മായയുടെ വീട്ടിൽ എത്തി, ബൈക്ക് പാർക്ക് ചെയ്ത്, രവി കതകിൽ മുട്ടി.
"ആരാ ദ്... വരിക..." മായമ്മ കതക് തുറന്ന് അകത്തേക്ക് ക്ഷണിച്ചു. രവി ചെരുപ്പ് ഊരിവച്ച് അകത്തേക്ക് കടന്നതും, മായ രവിയെ കെട്ടിപ്പിടിച്ചു.
"എത്ര നാളായി കുട്ടാ കണ്ടിട്ട്..." അവർ ഉപ്പൂറ്റിയിൽ നിന്ന് രവിയുടെ ചുണ്ടിൽ ഉമ്മവച്ചു. രവിയും അവരെ കരവലയത്തിൽ ഒതുക്കി.
"മാസം ഒന്നാവുന്നു... ഇവിടെനിന്നും പോയിട്ട്..." രവി

💬 Comments

View all comments