0%

Chapter Title : കള്ളനും കാമിനിമാരും 21 [Prince]

Author : prince Read All Parts 44K

ഞാൻ യാമിനി... യാമിനി തങ്കച്ചി. ജോലി മിലിറ്ററിയിൽ നഴ്സ്. ഇപ്പോ... വിവാഹ മോചനം നേടി ഒറ്റയ്ക്ക്, ഈ വലിയ വീട്ടിൽ കുറച്ച് കാലത്തേക്ക് വന്നിരിക്കുന്നു. ദാണ്ടേ... ആ വീട്ടിൽ എൻ്റെ അമ്മായിയമ്മ കഴിയുന്നു " അവർ എതിർ ദിശയിലേക്ക് ചൂണ്ടി പറഞ്ഞു. ഒരുപക്ഷേ, ഇവരുടെ അമ്മായിയമ്മയാകും ഇവർക്കുവേണ്ടി പ്രാർത്ഥിച്ചത്. പക്ഷേ, അവർ എന്നിട്ട് എവിടെ പോയി???
"ഞാൻ രവി... രവിവർമ്മ... രവിനാഥ് വർമ്മ... തൊഴിൽ... അങ്ങിനെ പ്രത്യേകിച്ചൊന്നും ഇല്ല... പാലക്കാട്ട് കുറച്ച് സ്ഥലമുണ്ട്... അത് നോക്കാൻ ആളുണ്ട്... ഇപ്പോൾ ഹരം യാത്രകൾ..." രവി കുറേ സത്യവും കുറച്ച് നുണയും ചേർത്ത് പറഞ്ഞു.
"എവിടേക്കുള്ള യാത്രയിലാണ് ഇങ്ങോട്ട് കയറാൻ തോന്നിയത്..." അവർ കാലിന്മേൽ കാൽ കയറ്റി വച്ചു.
"അങ്ങിനെ പ്രത്യേക ലക്ഷ്യം വച്ച് ഇറങ്ങാറില്ല... ഇറങ്ങാൻ തോന്നുമ്പോൾ ഇറങ്ങുക... കൂടണയാൻ തോന്നുമ്പോൾ അണയുക... ഇതാണ് എൻ്റെ ലെയിൻ..." രവി അവരുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
"അപ്പോ എങ്ങിനെ വണ്ടി ഇങ്ങോട്ട് തിരിഞ്ഞു.."
"ആൾക്കൂട്ടം കണ്ടപ്പോൾ ഇറങ്ങി... അപ്പോഴാണ് കിടപ്പ് വശം മനസ്സിലായത്..."
"എന്തായാലും എൻ്റെ സമയം പൊട്ടയല്ല..."
"സമയത്തിലൊന്നും എനിക്ക് വിശ്വാസമില്ല... പ്രവൃത്തിയിലാണ് വിശ്വാസം...." രവി നയം വ്യക്തമാക്കി.
"എൻ്റെ മനസ്സിൽ ഒരു കൊച്ച് ഐഡിയയുണ്ട്... പറയട്ടെ..." അവർ ചോദിച്ചു.
"പറയൂ... കേൾക്കട്ടെ..." രവി അവരെ മൊത്തത്തിൽ കണ്ണുകൾകൊണ്ട് ഉഴിഞ്ഞു. അതവർ സുഖിച്ചുവെന്ന് അവരുടെ മുഖഭാവം വെളിവാക്കി.
"എൻ്റെ ജീവൻ രക്ഷിച്ച ആളല്ലേ... എടോ.. തനിക്ക് കുറച്ച് ദിവസം എൻ്റെ കൂടെ, ഉണ്ടുറങ്ങി താമസിക്കാമോ... " അവർ പറഞ്ഞു.
"മനസ്സിലായില്ല.." രവി പുരികക്കൊടികൾ ഉയർത്തി ചോദിച്ചു.
"എന്ന് വെച്ചാൽ..

💬 Comments

View all comments