Chapter Title : കള്ളനും കാമിനിമാരും 21 [Prince]
വീണതോ..." അവർ പറഞ്ഞുകൊണ്ടിരുന്നു. രവിക്ക് അതൊന്നും കേൾക്കാനുള്ള മൂഡ് ഉണ്ടായിരുന്നില്ല. ആകെ, ഒരെത്തും പിടിയും ഇല്ലാതെ, പുറത്തേക്ക് നോക്കി രവി അന്തംവിട്ട് നിന്നു.
"താൻ വാ...." അവർ ക്ഷണിച്ചു. രവി യാന്ത്രികമായി അവരെ അനുഗമിച്ചു. ഇരുവരും ആ വലിയ വീട്ടിലേക്ക് പ്രവേശിച്ചു.
"ഇയാൾ ഇരിക്ക്... " അതും പറഞ്ഞ് അവർ വിലകൂടിയ സോഫയിൽ ചന്തിയമർത്തി. കൈയ്യിലെ ഷഡ്ഡി ചുറ്റിപ്പിടിച്ച് രവിയും ഇരുന്നു.
"ആ പൊതിയിങ്ങ് താ..." അവർ അത് വാങ്ങി അകത്തേക്ക് പോയിട്ട്, പെട്ടെന്ന് തിരിച്ചുവന്നു.
"എടോ... ഞാൻ പറഞ്ഞത് സീരിയസ് ആയൊന്നും എടുക്കേണ്ട... ഞാൻ മരിക്കാനൊന്നും ചാടിയതല്ല... പക്ഷേ അറിഞ്ഞുകൊണ്ട് അവിടെ - ആ കിണറിന്നറികിൽ ഞാൻ പോയിട്ടുമില്ല... പക്ഷേ, എനിക്കറിയണം... ബെഡിൽ കിടന്നുറങ്ങിയ എന്നെ ആരാണ് കിണറിൻ്റെ അരികിൽ എത്തിച്ചത്... അവരുടെ ഉദ്ദേശം എന്ത്... എങ്ങിനെ എത്തിച്ചു... താൻ എന്നെ സഹായിക്കുമോ..." അവസാനം അതൊരു യാചനയുടെ സ്വരമായി മാറി.
രവിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. തെല്ല് മുൻപ് സംഭവിച്ച കാര്യങ്ങളിൽ ഒരുപാട് ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നു. ഒന്നാന്തരം കള്ളനായ തന്നെ ഒരു പൊലീസ് ആക്കുവാനാണ് ഇവരുടെ ശ്രമം. അഥവാ, ഒരു പൊലീസ് ബുദ്ധി പ്രയോഗം !!! കാലത്തിനും, നിയമത്തിനും മുന്നേ സഞ്ചരിക്കുന്ന മോഷ്ടാവായ തനിക്ക് ഒരുപക്ഷേ ഇവരെ സഹായിക്കാൻ കഴിയും. പക്ഷേ.. എന്തിന്? എന്താണ് അതുകൊണ്ടുള്ള പ്രയോജനം. തൻ്റെ തൊഴിലിൽ ശ്രദ്ധിച്ച്, ആളുകളെ സഹായിച്ചും, കിട്ടുന്ന "അവസരങ്ങൾ" വിനിയോഗിച്ചും കാലം കഴിക്കുക. അത് പോരെ?
"എന്താ ഒരു മൗനം??? ഒരു ജീവൻ രക്ഷിച്ചത് ഊരാക്കുടുക്ക് ആയി എന്ന് തോന്നുന്നുണ്ടോ??? എങ്കിൽ... അതൊക്കെ വിട്ടേക്കൂ.... നമുക്കൊന്ന് പരിചയപ്പെട്ടാലോ...
💬 Comments
View all comments