0%

Chapter Title : കള്ളനും കാമിനിമാരും 5 [Prince]

Author : prince Read All Parts 17.5K

ഒരുമിച്ചാൽ.... അവസാനം..." രവി മുഴുമിച്ചില്ല.

"ഒരു വേഴ്ച... അതായിരിക്കും അവസാനം സംഭവിക്കുക... എനിക്ക് അതിൽ എതിർപ്പ് ഇല്ലെങ്കിലോ? നിങ്ങൾക്ക് സങ്കോചം ഉണ്ടോ..?"

"എനിക്കോ.. എന്തിന്?? " രവി കട്ടിലിൽ ചാഞ്ഞു. പൊന്നമ്മ ഒന്നുകൂടി ഒതുങ്ങിക്കൊടുത്തു.
"പിന്നേയ്... എന്നെ ഒരു പതിവ്രതയായിട്ടൊന്നും കാണേണ്ട.. ജീവിതത്തിൽ ഒന്നിക്കുമെന്ന് കരുതിയ ഒരുവന് നല്ലപ്രായത്തിൽ പലവട്ടം കീഴടങ്ങിയിട്ടുണ്ട്... പക്ഷെ ആവശ്യം കഴിഞ്ഞ് അവൻ എന്നെ ഭേഷായി കൈയ്യൊഴിഞ്ഞു... പിന്നെ മനസ്സിന് ഇണങ്ങിയ ഒന്നുരണ്ട് ആളുകൾ എന്റെ രുചി അറിഞ്ഞിട്ടുണ്ട്.

ഇന്ന്, ഈ വെളുപ്പിന് എനിക്ക് നിങ്ങളുടെ നെഞ്ചിലെ ചൂട് അറിയണം. എന്റെ കലങ്ങിയ മനസ്സിനെ നേരെയാക്കാൻ നിങ്ങൾക്ക് കഴിയും..." പൊന്നമ്മ കറകളഞ്ഞ പെണ്ണായി. അവരുടെ സത്യസന്ധതയെ രവി മാനിച്ചു.

"ഞാനും ഒരു പതിവ്രതനൊന്നും അല്ല... നിരവധി സ്ത്രീകൾ എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ചുരുക്കത്തിൽ നമ്മുടെയിടയിൽ ആ ചിന്തയ്ക്ക് തൽക്കാലം സ്ഥാനമില്ല...."
ആദ്യരാത്രിയിലെ സമാഗമം എന്നപോലെ ഇരുവരും മനസ്സ് തുറന്നു. പുഷ്പാലംകൃത മണിയറയല്ലെങ്കിലും പൊന്നമ്മയ്ക്ക് ഇതൊരു ആദ്യരാത്രിയായി അനുഭവപ്പെട്ടു. പരസ്പരം ഷെയർ ചെയ്യാൻ ഒരു ഗ്ലാസ്സ് പാലുകൂടി ഉണ്ടായെങ്കിൽ എത്ര മനോഹരമായിരുന്നേനെ ഈ രാത്രി.

രവി പൊന്നമ്മയ്ക്ക് അഭിമുഖമായി കിടന്നു. പൊന്നമ്മയും രവിക്ക് അഭിമുഖമായി കിടന്നു. നിശ്വാസവായുവിന്റെ ചൂട് ഇരുവരുടേയും മുഖത്ത് പതിഞ്ഞു. ഇടതുകൈ മടക്കി അതിൽ തലവച്ച് രവിയും, വലതുകൈ മടക്കി അതിൽ തലവച്ച് പൊന്നമ്മയും പരസ്പ്പരം നോക്കിക്കിടന്നു. അവരുടെ കണ്ണുകൾ പരസ്പ്പരം കഥപറയുകയല്ല മറിച്ച് കഥകൾ കൈമാറുകയായിരുന്നു.

"കണ്ണിലെന്താ ഒരു നനവ്...." പൊന്നമ്മയുടെ നെറ്റിയിലും കവിളിലും വിരലോടിച്ച് രവി ചോദിച്ചു.

"ഞാൻ ശവമാകാതെ നോക്കിയ ആളല്ലേ... അതോർത്തപ്പോൾ......" പൊന്നമ്മ വിടർന്ന കണ്ണുകൾകൾ

💬 Comments

View all comments