0%

Chapter Title : കള്ളനും കാമിനിമാരും 7 [Prince]

Author : prince Read All Parts 16.6K

സംബന്ധിച്ച് ആർക്കും എന്തും ചെയ്യാം. കാരണം കൈയ്യിൽ ധാരാളം പണമുണ്ട്. പിന്നെ ആവശ്യങ്ങൾ വന്നിരിക്കുന്നത് രണ്ട് ചങ്കത്തികളിൽനിന്നും അല്ലെ. തനിക്കായി സർവസ്വവും നൽകിയ, നൽകാൻ തയ്യാറായ സ്ത്രീരത്നങ്ങൾ. രണ്ടും ഒന്നിനൊന്ന് മെച്ചം. ഒന്ന് അൽഫോൻസാ മാങ്ങയെങ്കിൽ മറ്റേത് നീലം. അവർക്കുവേണ്ടി താൻ ചെയ്യുന്നതോന്നും വൃഥാവിൽ ആകില്ല.
മാത്തു പറഞ്ഞ വഴിയിലൂടെ രവി സൈക്കിൾ ചവിട്ടി. ആളനക്കം തീരെയില്ലാത്ത ഒരു വീടും പിന്നെ കുറച്ചപ്പുറത്തുള്ള മറ്റൊരു വീടും രവി സ്കെച്ച് ചെയ്ത് അരികിലെ ഓലമേഞ്ഞ ചായപീടികയിൽ കയറി ഒരു ചായ പറഞ്ഞു.
"കഴിക്കാൻ..എന്ത് വേണം" ബീഡിക്കറ പുരണ്ട പല്ല് കാട്ടി കടക്കാരൻ ചിരിച്ചു.
"ഒന്നും വേണ്ട .. ചായ സ്ട്രോങ്ങ് ആക്കിയേക്കണേ.." മേശമേൽ ഇരുന്ന സിനിമാ നോട്ടീസ് രവി മറിച്ചുനോക്കി. "ഇവിടെ തുടങ്ങുന്നു" എന്നൊരു പടം.
"സാറിനെ ഇവിടെ കണ്ടിട്ടില്ലല്ലോ..." ചായ മേശപ്പുറത്ത് വച്ച് അയാളുടെ ചോദ്യം.
"കപ്പേളയിലെ കുർബാന കൂടാൻ വന്നതാ..." രവി ചായ മൊത്തി.
"വിളിച്ചാൽ വിളികേൾക്കുന്ന തമ്പുരാനാ...."
"കേട്ടിട്ടുണ്ട്... ചേട്ടാ... ദോ... ആ വീട് വാടകയ്ക്ക് എങ്ങാനും കിട്ടുമോ..." രവി കുറച്ച് അകലെയുള്ള വീട് ചൂണ്ടി ചോദിച്ചു.
"അത് ചത്തുപോയ ചാക്കപ്പൻ മുതലാളിയുടെയാ.... അത് കൊടുക്കുമെന്ന് തോന്നുന്നില്ല.. പൂത്ത കാശുണ്ട്... പക്ഷേ ചെറ്റകളാ... അപ്പനും മക്കളും.." ചായക്കാരൻ ദേഷ്യം പുറത്തെടുത്തു.
"അവിടെ ആരും thamasam ഇല്ലെന്ന് തോന്നുന്നു..." രവി നിഷ്കളങ്കത അഭിനയിച്ചു.
"ആരെയും അടുപ്പിക്കില്ല... വീട് പൂട്ടി കറക്കമല്ലേ...സകലരും..." ചേട്ടായി രവിക്ക് വഴിയൊരുക്കി അതിൽ പരവതാനി വിരിച്ചു.
"അപ്പോ പിന്നെ ദോ... ദവിടെ ഉള്ള വീടൊ..." രവി, ഒരു മരത്തിനപ്പുറമുള്ള വീട് ചൂണ്ടി ചോദിച്ചു.

💬 Comments

View all comments