Chapter Title : കള്ളനും കാമിനിമാരും 7 [Prince]
സഹചാരിയായ കൊച്ചുടോർച്ചിൻ്റെ വെട്ടത്തിൽ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടും ഒന്നും തടയാത്തതിൽ രവിയിൽ നേരിയ നിരാശ പടർന്നു. ഇനി ബാക്കിയുള്ളത് അടുക്കളയും ബാത്റൂമും മാത്രം. അടുത്ത പത്ത് മിനിറ്റിനുള്ളിൽ ബാത്റൂമും അരിച്ചുനോക്കിയെങ്കിലും ഫലം വീണ്ടും നിരാശ. ഇനി ബാക്കി അടുക്കള മാത്രം. അരികിലെ തുറന്നിരിക്കുന്ന അലമാരിയിൽ നിരയായി ചെറുപാത്രങ്ങൾ. അതിൽ സ്ഥാനം തെറ്റിയ ഒരു പാത്രം രവിയുടെ ശ്രദ്ധയിൽ പെട്ടു. ആ പാത്രം പുറത്തേക്ക് എടുത്ത്, അതിൻ്റെ തൊട്ടുപിന്നിലുള്ള പാത്രത്തിൻ്റെ ഉള്ളിലേക്ക് കൈ കടത്തിയ രവിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. സക്‌സ്സസ്സ്!!! തൻ്റെ ഉദ്യമം വിജയം കണ്ടിരിക്കുന്നു. (നിര തെറ്റിയ പാത്രം രവി ശ്രദ്ധിച്ചത് ഒരു കള്ളൻ്റെ സൈക്കോളജിക്കൽ മൂവ് ആയിരുന്നു)
രവി ആ കവിടിപാത്രം എടുത്ത് ഉള്ളിലേക്ക് നോക്കി. രവിയുടെ കണ്ണുകളിൽ തിളക്കം. നോട്ടുകെട്ടുകൾ ചുരുട്ടികെട്ടിയ നിലയിൽ. രവി കൂടുതൽ ചിന്തിക്കാതെ പാത്രം കാലിയാക്കി. താൻ വിചാരിച്ചതിലും അധികം പണം കൈകളിൽ വന്നിരിക്കുന്നു. രവിക്ക് ഇന്നുതന്നെ ലാലിയെ വീണ്ടും സഹായിക്കാം. പാവം!! ഒരു വീടെന്ന സ്വപ്നം സഫലമാകുന്ന ത്രില്ലിലാണവൾ. അവിചാരിതമായ അയാളുടെ വരവും പരിച്ചയപ്പെടലും, ലാലിയുടെ ശരീര സമർപ്പണവും എല്ലാം നല്ലത്തിനായിരിക്കാം. പിന്നെ, ഉളളവനിൽനിന്നും എടുത്ത് ഇല്ലാത്തവന് കൊടുക്കുന്നതും ഒരുതരം സോഷ്യലിസം ആണെന്നാണ് രവിയുടെ ചിന്ത. അല്ലാതെ, കൊടിപിടിച്ച് "സിന്ദാവ" വിളിച്ചാൽ മാത്രം നാട്ടിൽ സോഷ്യലിസം വിരിയില്ല!!!
സാധാരണ മിഷൻ കഴിഞ്ഞാൽ പിൻവാതിലിലൂടെ പുറത്തിറങ്ങുന്ന രവി, ഇരിപ്പ്രാവസ്യം അതിന് മുതിരാതെ വന്ന വഴിയെ തിരിച്ച് പുറത്തേക്ക് ഇറങ്ങി. ജനലിലൂടെ കയറി കഴുക്കോലിൽ അള്ളിപ്പിടിച്ച് തികഞ്ഞ ഒരു അഭ്യാസി കണക്കെ, ഓട് എടുത്തുമാറ്റി പുറത്തേക്ക് കടന്ന്, പഴയപടി
💬 Comments
View all comments